ഭാരതത്തെ അമൃതകാലത്തിലേക്ക് നയിച്ചത് അടിയന്തരാവസ്ഥാവിരുദ്ധ പോരാട്ടം: എം. രാജശേഖര പണിക്കര്‍
കോഴിക്കോട്: ഭാരതത്തെ അമൃതകാലത്തിലേക്ക് മുന്നേറാന്‍ വഴിയൊരുക്കിയത് അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടമാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം. രാജശേഖരപ്പണിക്കര്‍. അടിയന്തരാവസ്ഥാവിരുദ്ധ പോരാട്ടത്തിന്റെ അമ്പതാം വര്‍ഷാചരണത്തിന്റെ ഭാഗമായി ആര്‍എസ്എസ് പ്രചാര്‍വിഭാഗ് സംഘടിപ്പിച്ച സ്മൃതിസംഗമത്തില്‍...























