പി പരമേശ്വരന്റ കാഴ്ചപ്പാട് രാജ്യത്തുടനീളം ആഴത്തില്‍ പ്രതിധ്വനിക്കുന്നു: ജഗ്ദീപ് ധന്‍കര്‍
തിരുവനന്തപുരം: സാംസ്‌കാരികമായി വേരൂന്നിയതും ആത്മീയമായി ഉണര്‍ന്നതുമായ സ്വയംപര്യാപ്ത ഭാരതത്തിനായുള്ള പി പരമേശ്വരന്റ കാഴ്ചപ്പാട് രാജ്യത്തുടനീളം ആഴത്തില്‍ പ്രതിധ്വനിക്കുന്നതായി ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍..പരമേശ്വര്‍ജി ഭാരതത്തിന്റെ ഏറ്റവും മഹാന്മാരായ മക്കളില്‍...























