VSK Desk

VSK Desk

നിസ്വാർത്ഥ സേവനത്തിന്റെ 50 വർഷങ്ങൾ..

ആലുവ: ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് സേവാഭാരതിയുടെ നേതൃത്വത്തിൽ നടക്കുന്ന സേവാ പ്രവർത്തനം അൻപതാം വർഷത്തിലേക്ക്. ദേവസ്വം ഓംബുഡ്സ്മാൻ ജസ്റ്റിസ് കെ.രാമകൃഷ്ണൻ അൻപതാം വർഷത്തെ പരിപാടികൾ ഉദ്ഘാടനം ചെയ്തു....

പി. പരമേശ്വരന്‍ സ്മാരക പ്രഭാഷണം മാര്‍ച്ച് 2ന്; ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖര്‍ നിര്‍വഹിക്കും

തിരുവനന്തപുരം: നാലാമത് പി. പരമേശ്വരന്‍ സ്മാരക പ്രഭാഷണം മാര്‍ച്ച് രണ്ടിന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖര്‍ കവടിയാര്‍ ഉദയ പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 11ന് നിര്‍വഹിക്കും. ഭാരതീയ...

എംജി സർവകലാശാല കലോത്സവം; ഹമാസ് അനുകൂല വിവാദ പോസ്റ്റർ പിൻവലിക്കണം : എബിവിപി

കോട്ടയം : എംജി സർവകലാശാല കലോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കിയ പാലസ്തീൻ അനുകൂല പോസ്റ്റർ പിൻവലിക്കണമെന്ന് എബിവിപി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ ആവശ്യപ്പെട്ടു. കലോത്സവവുമായി ബന്ധപ്പെട്ട്...

സോമനാഥ് മുതല്‍ കേദാര്‍നാഥ് വരെ, പശുപതിനാഥ് മുതല്‍ രാമേശ്വരം വരെ, കാശി മുതല്‍ കോയമ്പത്തൂര്‍ വരെ ശിവസാന്നിധ്യം നിറഞ്ഞ മഹാശിവരാത്രി: അമിത് ഷാ

കോയമ്പത്തൂര്‍: സോമനാഥ ക്ഷേത്രം മുതല്‍ കേദാര്‍നാഥ് വരെ, പശുപതിനാഥ് മുതല്‍ രാമേശ്വരം വരെ, കാശി മുതല്‍ കോയമ്പത്തൂര്‍ വരെ, രാജ്യമൊട്ടാകെ ശിവസാന്നിധ്യത്താല്‍ ഈ മഹാശിവരാത്രിയില്‍ നിറഞ്ഞിരിക്കുന്നുവെന്ന് അമിത്...

ക്ഷേത്ര വിശ്വാസങ്ങളെ തകര്‍ക്കാന്‍ അനധികൃത മാംസക്കച്ചവടം: ഹിന്ദു ഐക്യവേദി

ചെട്ടികുളങ്ങര : ക്ഷേത്ര ഉത്സവങ്ങളുടെ മറവില്‍ ഹൈന്ദവ വിശ്വാസങ്ങളെ തകര്‍ക്കുവാനും നിരീശ്വരവാദം വര്‍ദ്ധിപ്പിക്കുവാനുമുള്ള ഗൂഢനീക്കം നടക്കുന്നതായി ഹിന്ദുഐക്യവേദി. ക്ഷേത്ര ഉത്സവങ്ങള്‍ നടക്കുമ്പോള്‍ ക്ഷേത്ര പരിസരങ്ങളില്‍ നിയമവിരുദ്ധമായി അനധികൃത മാംസക്കച്ചവടം...

മഹാ ശിവരാത്രി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി : വികസിത ഭാരതം കെട്ടിപ്പടുക്കുവാൻ ഏവർക്കും സാധിക്കട്ടെയെന്ന് പ്രധാനമന്ത്രി

ന്യൂദൽഹി : മഹാ ശിവരാത്രി വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഏവർക്കും ആശംസകൾ നേർന്നു. സന്തോഷം, സമൃദ്ധി എന്നിവയ്‌ക്കൊപ്പം ‘വികസിത് ഭാരത്’ കെട്ടിപ്പടുക്കുന്നതിനുള്ള ശക്തമായ ദൃഢനിശ്ചയം എല്ലാവർക്കും...

പെട്രോളിയം ഗ്യാസ് ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം വേണം: ബി. സുരേന്ദ്ര

കൊച്ചി: വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന പെട്രോളിയം ആന്‍ഡ് ഗ്യാസ് ജീവനക്കാരുടെ സേവന വേതന നിരക്കുകള്‍ പുതുക്കി നിശ്ചയിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ബിഎംഎസ് ദേശീയ സംഘടനാ സെക്രട്ടറി...

എയ്ഡഡ് കോളജുകളിലെ അനദ്ധ്യാപക തസ്തികകള്‍ നികത്തണം: എംപ്ലോയീസ് സംഘ്

കോട്ടയം: എയ്ഡഡ് കോളജുകളിലെ അനദ്ധ്യാപകരുടെ ഒഴിഞ്ഞതസ്തികകള്‍ നികത്താന്‍ വേണ്ട നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് എറണാകുളത്ത് നടന്ന പ്രൈവറ്റ് കോളജ് എംപ്ലോയീസ് സംഘിന്റെ 24-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ബിഎംഎസ്...

കുംഭമേള: ആനന്ദകരമായ അനുഭവം; ആത്മവിശ്വാസമേകിയ പുണ്യസ്‌നാനം

കോഴിക്കോട്: ”മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിച്ച നെഗറ്റീവ് വാര്‍ത്തകള്‍ കേട്ട് ബന്ധുക്കളും സുഹൃത്തുക്കളും എന്നെ തടഞ്ഞു. ഗംഗ മലിനമാണ്, തിരക്കാണ്, യാത്രദുഷ്‌ക്കരമായിരിക്കും, സഹായിക്കാന്‍ ആരുമുണ്ടാവില്ല എന്നൊക്കെയായിരുന്നു കുംഭമേളയ്‌ക്ക് പോകണമെന്ന ആഗ്രഹം...

എൽഐസി ഏജൻ്റ്സ് സംഘ് സമ്മേളനം ഗുജറാത്തിൽ നടന്നു

വഡോദര (ഗുജറാത്ത് ): ഭാരതീയ ലൈഫ് ഇൻഷുറൻസ് ഏജൻ്റ്സ് സംഘ് (BLIAS) ആറാമത് ത്രൈവാർഷിക സമ്മേളനം ഗുജറാത്തിലെ വഡോദരയിൽ നടന്നു. ബി എം എസ് ഗുജറാത്ത് സംസ്ഥാന...

ആഴക്കടല്‍ ഖനനം; ആശങ്ക പരിഹരിക്കണം: മത്സ്യപ്രവര്‍ത്തക സംഘം

കൊച്ചി: ആഴക്കടല്‍ മണല്‍ ഖനനം സംബന്ധിച്ച് മത്സ്യതൊഴിലാളി സമൂഹത്തിന്റെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം നിവേദനം സമര്‍പ്പിച്ചു. കൊല്ലം തീരത്തു നിന്ന് ഏതാണ്ട്...

60,000 ഗ്രാമങ്ങളില്‍ കിസാന്‍സംഘ്, 42 ലക്ഷം കര്‍ഷകര്‍ അംഗങ്ങള്‍; ജൈവകൃഷി ഉത്തരവാദിത്തമെന്ന് പ്രഖ്യാപിച്ച് ദേശീയ സമ്മേളനം

പാലന്‍പൂര്‍(ഗുജറാത്ത്): ജൈവകൃഷി ഉത്തരവാദിത്തമാണെന്ന പ്രഖ്യാപനത്തോടെ ഭാരതീയ കിസാന്‍ സംഘ് പതിനാലാമത് ദേശീയ കണ്‍വന്‍ഷന് സമാപനം.  രാജ്യത്തുടനീളമുള്ള എല്ലാ കര്‍ഷകരും ജൈവകൃഷി സ്വീകരിക്കണമെന്ന് പ്രമേയത്തിലൂടെ സമ്മേളനം ആഹ്വാനം ചെയ്തു....

Page 146 of 516 1 145 146 147 516

പുതിയ വാര്‍ത്തകള്‍

Latest English News