പരീക്ഷകള്‍ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമെന്ന് പ്രധാനമന്ത്രി
ന്യൂദല്‍ഹി: പരീക്ഷകളെ ജീവിതത്തിലെ എല്ലാമായും അവസാനമായും കാണരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷകള്‍ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാ പേ ചര്‍ച്ചയുടെ എട്ടാം പതിപ്പില്‍...























