സംസ്ഥാന സ്‌കൂള്‍ അത്ലറ്റിക്സ്: ആദ്യമായി മലപ്പുറം
കൊച്ചി: സംസ്ഥാന സ്‌കൂള്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പാലക്കാടന്‍ കാറ്റിനെ തൂത്തെറിഞ്ഞ് മലപ്പുറം വസന്തം വിരിയിച്ചു. ചരിത്രത്തിലാദ്യമായാണ് സംസ്ഥാന സ്്കൂള്‍ അത്റ്റിക്സില്‍ മലപ്പുറം ഓവറോള്‍ ചാമ്പ്യന്മാരാകുന്നത്. 22 സ്വര്‍ണവും 32...






















