നേത്രകുംഭയ്ക്ക് അതിശയകരമായ സ്വീകാര്യത: ദത്താത്രേയ ഹൊസബാളെ
പ്രയാഗ്രാജ്: മഹാകുംഭമേളയോട് ചേര്‍ന്ന് സക്ഷമയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നേത്രകുംഭ അതിശയകരമായ സ്വീകാര്യതയാണ് നേടിയതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് സോണിയ്‌ക്കൊപ്പം...























