VSK Desk

VSK Desk

ബംഗ്ലാദേശ് ഹിന്ദുവംശഹത്യ: സംഭാഷണം ഫലം കണ്ടില്ലെങ്കില്‍ അടുത്ത വഴി തേടണം: സുനില്‍ ആംബേക്കര്‍

നാഗ്പൂര്‍: ബംഗ്ലാദേശില്‍ ന്യൂനപക്ഷ പീഡനങ്ങള്‍ക്കെതിരെ ലോകമാകെ പ്രതിഷേധമുയരണമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ യാത്രയിലൂടെ സംഭാഷണത്തിനുള്ള വഴി ഭാരതം...

വികലമാക്കിയ ഭാരത ഭൂപടം ചോദ്യപേപ്പറിനൊപ്പം വിതരണം ചെയ്തത് പ്രതിഷേധാർഹം : ദേശീയ അധ്യാപക പരീഷത്ത്

കോഴിക്കോട്: കേരള വിദ്യാഭ്യാസ വകുപ്പ് ഇന്ന് നടത്തിയ അർദ്ധവാർഷിക പരീക്ഷയിൽ ഒമ്പതാം തരം സാമൂഹ്യശാസ്ത്രത്തിന്റെ ചോദ്യപേപ്പറിൽ കാശ്മീരിനെയും അരുണാചൽ പ്രദേശിനെയും അടയാളപ്പെടുത്താതെ നൽകിയത് പ്രതിഷേധാർഹമാണ്. ഭാരതത്തിന്റെ ഭൂപടത്തെ...

ഗുരുവായൂർ ഉദയാസ്തമന പൂജ: ആചാരങ്ങൾ അതേപടി തുടരേണ്ടതായിരുന്നു, ദേവസ്വം ഭരണസമിതിക്ക് നോട്ടീസയച്ച് സുപ്രീംകോടതി

ന്യൂദൽഹി: ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി ദിനത്തിലെ ഉദയാസ്തമന പൂജകൾ മാറ്റിയ നടപടിയിൽ ദേവസ്വം ഭരണസമിതിക്ക് നോട്ടീസയച്ച് സുപ്രീംകോടതി. ആചാരങ്ങൾ അതേപടി തുടരേണ്ടതായിരുന്നുവെന്ന് നിരീക്ഷിച്ച സുപ്രീംകോടതി പൂജാ പട്ടിക...

കേരളത്തില്‍ നിലനില്‍ക്കുന്നത് ഭൂരിപക്ഷ-ന്യൂനപക്ഷ ദ്വന്ദ്വം: ഡോ. ശിവപ്രസാദ്

കണ്ണൂര്‍: കേരളത്തില്‍ നിലനില്‍ക്കുന്നത് ഭൂരിപക്ഷ-ന്യൂനപക്ഷ ദ്വന്ദ്വമാണെന്ന് ദല്‍ഹി സര്‍വകലാശാല മലയാള വിഭാഗം മേധാവി ഡോ. പി. ശിവപ്രസാദ് പറഞ്ഞു. ഇതിനെ അടിസ്ഥാനമാക്കിയാണ് കേരളീയ സമൂഹം മുന്നോട്ട് പോകുന്നത്. ജമാ...

ഗാസയിലെ കരച്ചില്‍ കേള്‍ക്കുന്നവര്‍ ബംഗ്ലാദേശിനെ കേള്‍ക്കുന്നില്ല: സി. സദാനന്ദന്‍ മാസ്റ്റര്‍

കണ്ണൂര്‍: അകലെയുള്ള ഗാസയിലെ കരച്ചില്‍ കേള്‍ക്കുന്നവര്‍ അയല്‍ രാജ്യമായ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ കരച്ചില്‍ കേള്‍ക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദന്‍ മാസ്റ്റര്‍. എന്താണ് ഗാസയെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം....

എല്ലാ പൗരന്മാരെയും സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമെന്ന് മുഹമ്മദ് യൂനസ്

ഢാക്ക: മതം, നിറം, വംശം, ലിംഗഭേദം എന്നിവ പരിഗണിക്കാതെ ഓരോ പൗരനെയും സംരക്ഷിക്കുന്നതിനും അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനും ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യഉപദേശകന്‍ മുഹമ്മദ് യൂനസ് പറഞ്ഞു....

ബംഗ്ലാദേശിലെ ഹിന്ദുവംശഹത്യ: ഇന്ദ്രപ്രസ്ഥത്തില്‍ സമരകാഹളം

ന്യൂദല്‍ഹി: കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള ആയിരങ്ങള്‍ ഒറ്റക്കെട്ടായി അണിനിരന്ന പ്രതിഷേധം. ഭാഷ, വേഷ വ്യത്യാസങ്ങള്‍ക്കിടയിലും ഇന്ദ്രപ്രസ്ഥ വീഥിയില്‍ അവര്‍ ഒന്നിച്ചുയര്‍ത്തിയത് ഐക്യദാര്‍ഢ്യത്തിന്റെ സമര കാഹളം. ലോകത്തിനു മുഴുവന്‍...

ബംഗ്ലാദേശിലെ ഹിന്ദു കൂട്ടക്കൊല: വൈറ്റ്ഹൗസിന് മുന്നില്‍ പ്രതിഷേധം

ന്യൂയോര്‍ക്ക്: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ അരങ്ങേറുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് വൈറ്റ് ഹൗസ് മുതല്‍ കാപിറ്റോള്‍ വരെ യുഎസിലെ ഹിന്ദുസമൂഹം മാര്‍ച്ച് നടത്തി. അക്രമങ്ങളില്‍ നിന്നും ഹിന്ദുക്കളെ സംരക്ഷിക്കുന്നതിനായി യുഎസ്...

യൂനസിനോട് കൈലാസ് സത്യാര്‍ത്ഥി; ‘ആ തീ പടര്‍ത്തരുത്’

ന്യൂദല്‍ഹി: ബംഗ്ലാദേശിലെ തീ കൂടുതല്‍ പടര്‍ത്തരുതെന്ന് മനുഷ്യാവകാശദിനത്തില്‍ നൊബേല്‍ ജേതാവ് കൈലാസ് സത്യാര്‍ത്ഥി ബംഗ്ലാദേശ് ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ ഭരണാധികാരി, സമാധാന...

ബംഗ്ലാദേശ് ഭാരതീയരുടെ രക്തം ചൊരിഞ്ഞ് പിറന്ന രാജ്യം : ഡോ. ടി.പി ശ്രീനിവാസന്‍

തിരുവനന്തപുരം: ബംഗ്ലാദേശ് ഭാരതീയരുടെ രക്തം ചൊരിഞ്ഞ് ഉണ്ടായ രാജ്യമാണെന്നും ഭരണകൂടം ജനങ്ങള്‍ക്കെതിരെ തിരിയുന്ന അവസ്ഥയില്‍ ഭാരതത്തിന് ഇടപെടാന്‍ അവകാശമുണ്ടെന്നും മുന്‍ അംബാസിഡര്‍ ഡോ. ടി.പി ശ്രീനിവാസന്‍. ലോക...

ബംഗ്ലാദേശ് മതന്യൂനപക്ഷ പീഡനം: വായ മൂടിക്കെട്ടി പ്രതിഷേധിച്ചു

കൊച്ചി: കൊച്ചി ബംഗ്ലാദേശ് മത ന്യൂനപക്ഷ ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തിൽ ബംഗ്ലാദേശിലെ മതമൗലികവാദ ഭരണകൂടം ഹിന്ദു, ക്രിസ്ത്യന്‍, ബൗദ്ധ, സിഖ് സമൂഹങ്ങള്‍ക്കെതിരെ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ലോക...

കരിമ്പട്ടികയിലുള്ള കമ്പനിക്ക് ഡാറ്റ കൈമാറരുത്: എബിവിപി

തിരുവനന്തപുരം: കരിമ്പട്ടികയിലുള്ള സോഫ്ട്‌വെയര്‍ കമ്പനിക്ക് വിദ്യാര്‍ത്ഥികളുടെ ഡാറ്റ കൈമാറിയ സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എബിവിപി ഗവര്‍ണര്‍ക്ക് പരാതി നല്‍കി. സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി സംസ്ഥാനത്തെ പത്ത്...

Page 158 of 505 1 157 158 159 505

പുതിയ വാര്‍ത്തകള്‍

Latest English News