കരിമ്പട്ടികയിലുള്ള കമ്പനിക്ക് ഡാറ്റ കൈമാറരുത്: എബിവിപി
തിരുവനന്തപുരം: കരിമ്പട്ടികയിലുള്ള സോഫ്ട്‌വെയര്‍ കമ്പനിക്ക് വിദ്യാര്‍ത്ഥികളുടെ ഡാറ്റ കൈമാറിയ സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എബിവിപി ഗവര്‍ണര്‍ക്ക് പരാതി നല്‍കി. സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി സംസ്ഥാനത്തെ പത്ത്...























