വിവിഭ സമാപിച്ചു; വേരുകളിലേക്ക് മടങ്ങാന്‍ ആഹ്വാനം
ഗുരുഗ്രാം(ഹരിയാന): വേരുകളിലേക്ക് മടങ്ങാനുള്ള ആഹ്വാനവുമായി വിവിഭ 2024 ഗവേഷകസംഗമം സമാപിച്ചു. ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ സംഘടിപ്പിച്ച വിഷന്‍ ഫോര്‍ വികസിത് ഭാരത്(വിവിഭ) ത്രിദിന സമ്മേളത്തിന്റെ സമാപന പരിപാടിയില്‍...























