മഹിളാ ഐക്യവേദി സംസ്ഥാന സമ്മേളനം മാവേലിക്കരയില്‍
ആലപ്പുഴ: ഹിന്ദു ഐക്യവേദിയുടെ മഹിളാ വിഭാഗമായ മഹിളാഐക്യവേദിയുടെ 11-ാമത് സംസ്ഥാന സമ്മേളനം മാവേലിക്കരയില്‍ നാളെയും മറ്റന്നാളുമായി നടക്കും. നാളെ ഹിന്ദു വനിതാ നേതൃസമ്മേളനം വന്ദനം ഓഡിറ്റോറിയത്തിലും ഒന്നിന് താലൂക്ക്...























