ഫീസ് വര്‍ധന; വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കാന്‍ അനുവദിക്കില്ല : എബിവിപി
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ നാല് വര്‍ഷത്തെ ബിരുദാനന്തര ബിരുദം പരീക്ഷയുടെ ഭാഗമായി ഈടാക്കുന്ന ഭീമമായ ഫീസ് പിന്‍വലിക്കണമെന്നും വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കാന്‍ അനുവദിക്കില്ലെന്നും എബിവിപി സംസ്ഥാന സെക്രട്ടറി ഇ. യു....























