VSK Desk

VSK Desk

ബിര്‍സാ മുണ്ട ജയന്തി ആഘോഷിച്ച് രാജ്യം; ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂദല്‍ഹി: സ്വാതന്ത്ര്യസമര പോരാളിയും പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ നായകനുമായ ഭഗവാന്‍ ബിര്‍സാ മുണ്ടയുടെ ജന്മദിനം ആഘോഷിച്ച് രാജ്യം. മുണ്ടയുടെ ജന്മനാട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍, രാജ്യതലസ്ഥാനത്ത് പാര്‍ലമെന്റില്‍...

ക്ഷേത്രങ്ങളില്‍ ആയുധപരിശീലനം: ദേവസ്വം പ്രസിഡന്റിന്റെ പ്രസ്താവന പുകമറ സൃഷ്ടിക്കല്‍ മാത്രമെന്ന് വത്സന്‍ തില്ലങ്കേരി

പാലക്കാട്: ക്ഷേത്രങ്ങളില്‍ ആയുധപരിശീലനം നിരോധിക്കുമെന്ന തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റിന്റെ പ്രസ്താവന പുകമറ സൃഷ്ടിക്കല്‍ മാത്രമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി പറഞ്ഞു. രഥോത്സവത്തോടനുബന്ധിച്ച് കല്പാത്തിയിലെത്തിയതായിരുന്നു...

സക്ഷമ സംസ്ഥാന സമ്മേളനവും സമദൃഷ്ടി സ്വാഭിമാന സന്ദേശ യാത്രയും 18ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കും

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ ക്ഷേമസംഘടന സക്ഷമയുടെ 15-ാം സംസ്ഥാന സമ്മേളനവും ഭിന്നശേഷി ജനജാഗ്രതാ സമ്മേളനവും സമദൃഷ്ടി സ്വാഭിമാന സന്ദേശയാത്രയും 18, 19 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍...

മണ്ഡലകാലം; ശബരിമല നട ഇന്ന് തുറക്കും

തിരുവനന്തപുരം: മണ്ഡലകാല മകരവിളക്ക് തീർത്ഥാടനത്തിന് ശബരിമല നട ഇന്ന് തുറക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ തന്ത്രി കണ്ഠരര് മഹേഷ്...

സെഞ്ചുറികളില്‍ അര്‍ധ സെഞ്ചുറി; ഇതിഹാസത്തെ മറികടന്ന് കോലി

മുംബൈ: ഏകദിനക്രിക്കറ്റില്‍ സെഞ്ച്വറികളില്‍ അര്‍ധസെഞ്ച്വറിയുമായി അതുക്കും മേലെ ഇനി കിങ് കോലി. 49 സെഞ്ച്വറികളെന്ന സച്ചിന്റെ പേരിലുള്ള ഏറ്റവും വലിയ റെക്കോഡുകളില്‍ ഒന്നിന് ഇനി പുതിയ അവകാശി....

സംഘമായിരുന്നു ഹരിയേട്ടന്റെ സാധന: ഡോ. മോഹന്‍ ഭാഗവത്

നാഗ്പൂര്‍: സംഘമായിരുന്നു ഹരിയേട്ടന്റെ സാധന എന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. തന്റെ കഴിവിനെപ്പറ്റി, തന്റെയുള്ളിലെ ആഴമേറിയ ജ്ഞാനത്തെപ്പറ്റി, അപാരമായ സംഘാടനാശേഷിയെപ്പറ്റി അദ്ദേഹത്തിന് തികഞ്ഞ ബോധ്യമുണ്ടായിരുന്നു....

മഹാരാഷ്‌ട്രയില്‍ കാമാഖ്യാ ക്ഷേത്രം നിര്‍മിക്കുമെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ; ആസാം സര്‍ക്കാര്‍ നല്കിയ പ്രോജക്ടിന് സമ്മതം നല്‍കി മുഖ്യമന്ത്രി ഷിന്‍ഡെ

ഗുവാഹത്തി: മഹാരാഷ്‌ട്രയില്‍ കാമാഖ്യ ക്ഷേത്രം നിര്‍മിക്കുന്നതിന് ആസാം സര്‍ക്കാര്‍ നല്കിയ പ്രോജക്ടിന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ സമ്മതം നല്കിയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ. മഹാരാഷ്‌ട്രയില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കുമ്പോഴാണ്...

ഹരിയേട്ടന്‍ സൂര്യമണ്ഡലം ഭേദിച്ച പരിവ്രാജകന്‍: ദത്താത്രേയ ഹൊസബാളെ

കൊച്ചി: സൂര്യമണ്ഡലം ഭേദിച്ച പരിവ്രാജകനാണ് ആര്‍. ഹരിയെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഏകാന്തത്തില്‍ സാധകനും ലോകര്‍ക്കിടയില്‍ സംഘാടകനുമായിരുന്നു അദ്ദേഹം. ആര്‍ജിച്ച  സാധനയത്രയും സംഘടനയ്ക്കായി, രാഷ്ട്രത്തിനായി അദ്ദേഹം...

ഹിന്ദുത്വത്തെ നശിപ്പിക്കാന്‍ ബദ്ധശത്രുക്കള്‍ ഒന്നിക്കുന്നു; എസ് സേതുമാധവന്‍

ചേര്‍ത്തല: കീരിയും പാമ്പും പോലെ കഴിഞ്ഞിരുന്നവര്‍ ഹിന്ദുത്വത്തെ നശിപ്പിക്കാന്‍ ഒറ്റക്കെട്ടായി ഇറങ്ങിയിരിക്കുകയാണെന്ന് ആര്‍എസ്എസ് മുതിര്‍ന്നപ്രചാരകന്‍ എസ്. സേതുമാധവന്‍. ചേര്‍ത്തലയില്‍ പണികഴിപ്പിച്ച പുതിയ ആര്‍എസ്എസ് ഖണ്ഡ് കാര്യാലയം ശക്തിനിവാസിന്റെ ഉദ്ഘാടന...

അസഫാക് ആലത്തിന് തൂക്കുകയര്‍; പതിനാറ് കുറ്റങ്ങളും തെളിഞ്ഞു

കൊച്ചി : കേരളത്തെ മുഴുവന്‍ കണ്ണീരിലാഴ്‌ത്തിയ ആലുവ കേസില്‍ പ്രതി അസഫാക് ആലത്തിന് വധശിക്ഷ. കേസില്‍ കൊലപാതകം, ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കല്‍ എന്നീ പ്രധാന...

നിയന്ത്രണരേഖയില്‍ ശാരദാക്ഷേത്രത്തിലും ദീപാവലി; സ്വതന്ത്രഭാരത ചരിത്രത്തിലാദ്യം

കുപ്വാര (ജമ്മു കശ്മീര്‍): സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിലാദ്യമായി കശ്മീര്‍ നിയന്ത്രണരേഖയോട് ചേര്‍ന്ന മാതാ ശാരദാ ദേവി ക്ഷേത്രത്തില്‍ ദീപാവലി ആഘോഷിച്ചും. നൂറ് കണക്കിന് മണ്‍ചെരാതുകളില്‍ ആത്മവിശ്വാസത്തിന്റെയും ദേശസ്‌നേഹത്തിന്റെയും...

കിളികളെയും കുടുംബക്കാരാക്കി ഏഴ് ഗ്രാമങ്ങള്‍

ഈറോഡ്(തമിഴ്‌നാട്): ഇരുപത്തിരണ്ടു കൊല്ലമായി വടമുഖം വെള്ളോടിന് ചുറ്റുമുള്ള ഏഴ് ഗ്രാമങ്ങള്‍ ദീപാവലി കൊണ്ടാടുന്നത് പടക്കങ്ങള്‍ പൊട്ടിക്കാതെയാണ്. ഇക്കുറിയും അങ്ങനെതന്നെയായിരുന്നു. വിളക്ക് തെളിക്കും. പൂത്തിരികള്‍ കത്തിക്കും. ഉല്ലാസത്തിനും ആഘോഷത്തിനും...

Page 182 of 337 1 181 182 183 337

പുതിയ വാര്‍ത്തകള്‍

Latest English News