അക്ഷതത്തോടൊപ്പം അലീനക്ക് പ്രതിമാസ പെൻഷനും
അയോധ്യ ശ്രീരാമ പ്രാണപ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട സമ്പർക്ക പരിപാടിയുടെ ഭാഗമായി കണ്ടിയൂർ കുരുവിക്കാട് ചിറയിൽ അജിത് കുമാർ - സുമാ ദമ്പതികളുടെ വീട്ടിൽ ചെന്നപ്പോൾ കണ്ട ദയനീയ...
അയോധ്യ ശ്രീരാമ പ്രാണപ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട സമ്പർക്ക പരിപാടിയുടെ ഭാഗമായി കണ്ടിയൂർ കുരുവിക്കാട് ചിറയിൽ അജിത് കുമാർ - സുമാ ദമ്പതികളുടെ വീട്ടിൽ ചെന്നപ്പോൾ കണ്ട ദയനീയ...
ജിന്ദ്(ഹരിയാന): ഓരോ വ്യക്തിയിലും രാഷ്ട്രാഭിമാനമുണര്‍ത്താന്‍ പൂര്‍വസൈനികര്‍ പ്രവര്‍ത്തിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തേതുപോലെ തന്നെ സമാജത്തിലും രാഷ്ട്രബോധത്തിന്റെ കാവല്‍ക്കാരായി തുടരാന്‍ അവര്‍ക്കാകണമെന്ന്...
കൊച്ചി : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാര്‍ തടഞ്ഞ് കരിങ്കൊടി കാണിച്ച സംഭവത്തില്‍ പ്രതികളായ എസ്എഫ്‌ഐ പ്രവര്‍ത്തകരോട് വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹാജര്‍ പട്ടിക കോടതിയില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി....
അയോദ്ധ്യ : അയോദ്ധ്യ പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് നാല് സംസ്ഥാനങ്ങളില്‍ ഡ്രൈ ഡേ. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ്. അതിനോടനുബന്ധിച്ചാണ് ചില സംസ്ഥാനങ്ങളില്‍ അന്നേദിവസം മദ്യവും...
തിരുവല്ല: അയോധ്യയിലെ അക്ഷതം എസ്.എൻ.ഡി.പി യോഗം തിരുവല്ല താലൂക്ക് യൂണിയൻ ആഞ്ഞിലിത്താനത്ത് സംഘടിപ്പിച്ച കലോത്സവവേദിയിൽ പ്രാർത്ഥനാപൂർവ്വം യൂണിയൻ ഭാരവാഹികൾ ഏറ്റുവാങ്ങി.ആർ.എസ് എസ്. സംസ്ഥാന കാര്യകാരി സദസ്യൻ കെ...
ന്യൂദല്‍ഹി: ശ്രീരാമക്ഷേത്രം രാഷ്‌ട്രത്തിന്റെ സ്വാഭിമാന മന്ദിരമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വെറുമൊരു ആരാധനാലയമല്ല അതെന്ന് അദ്ദേഹം പറഞ്ഞു. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണപത്രം ശ്രീരാമ ജന്മഭൂമി...
കൊച്ചി: കേരളത്തില്‍ ലീഗും സമസ്തയും കണ്ണുരുട്ടിയാല്‍ വിരണ്ടുപോകുന്ന കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെ തുടര്‍ച്ചയായി അവഹേളിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. അയോദ്ധ്യയില്‍ കോടിക്കണക്കിന് ശ്രീരാമഭക്തരുടെ വികാരത്തെ അടച്ചാക്ഷേപിക്കുന്ന...
തിരുവനന്തപുരം: അയോദ്ധ്യയിലെ സ്വാഭിമാന നിമിഷത്തില്‍ എംഎല്‍എമാരും എംപിമാരും അടങ്ങുന്ന രാഷ്‌ട്രീയസമൂഹം നിഷേധാത്മക നിലപാട് സ്വീകരികുന്നത് ദൗര്‍ഭാഗ്യകരമെന്ന് ഗോവഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. അയോദ്ധ്യ ഭാരത ദേശീയതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നിമിഷം കൂടിയാണ്....
ന്യൂദൽഹി: ഖത്തർ, മാലദ്വീപ്, മലേഷ്യ തുടങ്ങി 62 രാജ്യങ്ങളിലേക്ക് ഭാരതീയർക്ക് ഇനി വിസയില്ലാതെയോ ഓൺ അറൈവൽ വിസയിൽ യാത്ര ചെയ്യാം. ഇന്റർനാഷണൽ എയർട്രാൻസ്‌പോർട്ട് അസോസിയേഷന്റെ ഡാറ്റയുടെ അടിസ്ഥാനത്തിലാണ്...
കോഴിക്കോട്: വിവേകാനന്ദ ജയന്തി-യുവജന ദിനാഘോഷം 'എവാക്ക് 2024' ന്റെ ഭാഗമായി ആവേശമുയര്‍ത്തി റണ്‍ ഫോര്‍ നാഷന്‍ കൂട്ടയോട്ടം നടന്നു. കോഴിക്കോട് ബീച്ചില്‍ ഗാന്ധി പ്രതിക്ക് സമീപം മുതല്‍...
ജിന്ദ്(ഹരിയാന): ഹരിയാനയിലെ ജിന്ദില്‍ രാമയണ ചിത്രരചനാശില്പശാലയ്ക്ക് സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത് തുടക്കം കുറിച്ചു. പ്രത്യേകം സജ്ജമാക്കിയ ശ്രീരാമമണ്ഡപത്തില്‍ ദീപം തെളിച്ചശേഷം ശില്പശാല ആരംഭിച്ചത്. രാമായണത്തിലെ ഏഴു...
കൊച്ചി: ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രത്തില്‍ നിന്ന് പൂജിച്ച അക്ഷതവുമായി ഞായറാഴ്ച നാടെങ്ങും ആര്‍എസ്എസ് നേതൃത്വത്തില്‍ മഹാസമ്പര്‍ക്കദിനം. ഒന്നര ലക്ഷം പ്രവര്‍ത്തകര്‍ സമ്പര്‍ക്കത്തിന്റെ ഭാഗമാവും. ഞായറാഴ്ച ഒറ്റ ദിവസം...
©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies