അതിജീവനത്തിൻ്റെ അതിശയക്കാഴ്ചകളുമായി ലോകമന്ഥന്‍; പൈതൃകാനുഷ്ഠാനങ്ങള്‍ മുതല്‍ പ്രകൃതിപ്രേമം വരെ
ഭാഗ്യനഗര്‍ (തെലങ്കാന): അത്ഭുതം... ആദരം... നൂറ്റാണ്ടുകൾ കടന്നുവന്ന പൈതൃകക്കാഴ്ചകളുമായി ലോക് മസ്ഥൻ്റെ രണ്ടാം നാൾ. വെല്ലുവിളികള്‍ നിറഞ്ഞ നൂറ്റാണ്ടുകളിലൂടെ അതിപുരാതനമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും കാത്തുസൂക്ഷിക്കുകയും അന്താരാഷ്ട്ര വേദികളില്‍...























