VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

പെരിയോറുടെ സന്ദേശം പ്രചരിപ്പിക്കുമോ: ഹിന്ദു ഐക്യവേദി

VSK Desk by VSK Desk
13 December, 2024
in കേരളം
Share
Tweet
SendTelegram

കോട്ടയം: കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ വൈക്കം സത്യഗ്രഹ ഭൂമിയില്‍ തന്തൈ പെരിയോര്‍ സ്മാരകം നവീകരിച്ച് അനാച്ഛാദനം ചെയ്യുമ്പോള്‍ വൈക്കം സത്യഗ്രഹ നാളുകളില്‍ അദ്ദേഹം ഉയര്‍ത്തിയ ആശയവും ആശങ്കകളും അവതരിപ്പിക്കാനും പരിഹാരം കാണാനും എന്തു നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു.

രാഷ്‌ട്രീയ മുതലെടുപ്പിനാണ് സര്‍ക്കാരുകളുടെ ശ്രമം. വൈക്കത്ത് നടന്നത് രാഷ്‌ട്രീയ മുന്നേറ്റമല്ല, ഹിന്ദു നവീകരണമാണെന്ന് പെരിയോറും മഹാത്മാഗാന്ധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഹിന്ദു സമൂഹത്തിലെ ജീര്‍ണതകളെ സാമൂഹ്യ പരിഷ്‌കരണത്തിലൂടെ പരിഹരിക്കുകയായിരുന്നു ടി.കെ. മാധവനും മന്നത്ത് പത്മനാഭനും പെരിയോറും മറ്റും.

ഹിന്ദുജനസംഖ്യ കുറയുന്നുവെന്നും തീണ്ടലും തൊടലും മൂലമുള്ള മതപരിവര്‍ത്തനമാണ് ഇതിന് കാരണമെന്നും സ്ഥിതി തുടര്‍ന്നാല്‍ ഹിന്ദുമതം എന്ന പദം പോലും നശിച്ചുപോകുമെന്നും പറഞ്ഞത് രാമസ്വാമി നായ്‌ക്കരാണ്. ക്രൈസ്‌വത ജനസംഖ്യ 22 ശതമാനവും ഇസ്ലാം അഞ്ചര ശതമാനവും വര്‍ധിച്ചപ്പോള്‍ ഹിന്ദുജനസംഖ്യ കുറഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ജാതി നശിപ്പിക്കണമെന്നല്ല ഉയര്‍ന്ന ജാതി, താണ ജാതി എന്നത് നശിപ്പിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത് ജാതി വിരുദ്ധത പ്രോത്സാഹിപ്പിച്ച് രാഷ്‌ട്രീയനേട്ടം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കേരള തമിഴ്‌നാട് സര്‍ക്കാരുകള്‍ എന്തു നിലപാട് സ്വീകരിക്കുമെന്ന് വിശദീകരിക്കണമെന്നും ബിജു ആവശ്യപ്പെട്ടു. വൈക്കം സത്യാഗ്രഹ സമരത്തിലെ വീര ബലിദാനി ചിറ്റേടത്ത് ശങ്കുപ്പിള്ളയ്‌ക്ക് സ്മാരകം അദ്ദേഹത്തിന്റെ ജന്മസ്ഥാനത്ത് നിര്‍മിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Share
Tweet
SendShareShare

Latest from this Category

എ. ബാലകൃഷ്ണൻജി അന്തരിച്ചു

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

Load More

പുതിയ വാര്‍ത്തകള്‍

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

എ. ബാലകൃഷ്ണൻജി അന്തരിച്ചു

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies