VSK Desk

VSK Desk

പൈതൃക് മോഹിനിയാട്ട ശില്പശാല 28ന്

കൊച്ചി: പതഞ്ജലി യോഗാ ട്രയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ (പൈതൃക്) ഗവേഷണ വിഭാഗം നാട്യ യോഗാ സീരിസില്‍ ഉള്‍പ്പെടുത്തി 28ന് മോഹിനിയാട്ട ശില്പശാല സംഘടിപ്പിക്കുന്നു.  രാവിലെ 9...

ബാലഗോകുലം ഡൽഹി എൻ സി ആർ, ദക്ഷിണ മദ്ധ്യ മേഖലയിലെ ബാലഗോകുലങ്ങളെല്ലാം ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനം ആഘോഷിക്കുവാനുള്ള ഒരുക്കങ്ങളിലാണ്

ഡൽഹി: മേഖലയിലെ വിവിധ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച്, 26 ആഗസ്റ്റ് 2024 തിങ്കളാഴ്ച, ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ വിവിധങ്ങളായ ആഘോഷ പരിപാടികൾ ആണ് ജന്മാഷ്ടമിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. ആർ കെ...

നദീവന്ദനവും വൃക്ഷ രക്ഷാബന്ധനവും നടത്തി

കടപ്ര: പരിസ്ഥിതി സംരക്ഷണ സമിതി നേതൃത്വത്തിൽ ദേശീയ തലത്തിൽ നടന്നു വരുന്ന അമൃത പ്രകൃതി വന്ദൻ പരിപാടിയുടെ ഭാഗമായി പമ്പാ മണിമല സംഗമ സ്ഥാനമായ കീച്ചേരി വാൽക്കടവിൽ...

ഏകീകൃത പെൻഷൻ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; 2025 ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതി (യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീംയു.പി.എസ്.)ക്ക്  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗംഅംഗീകാരം നല്‍കി. കേന്ദ്രസര്‍ക്കാര്‍.പെന്‍ഷന്‍ പദ്ധതി...

ആഗസ്റ്റ് 25: ചട്ടമ്പിസ്വാമികളുടെ ജന്മദിനം

കൊടിയ ദാരിദ്ര്യത്തിന്റെ പശ്ചാത്തലത്തില്‍ വളര്‍ന്ന കുഞ്ഞന്‍പിള്ള ചട്ടമ്പി എന്ന ചട്ടമ്പിസ്വാമികള്‍ തന്റെ ബാല്യകാലത്ത് വളരെയേറെ കഷ്ടതകള്‍ സഹിച്ചാണ് ജ്ഞാനസമ്പാദനം നടത്തിയത്. പേട്ടയില്‍ രാമന്‍പിള്ളയാശാന്റെ ഓത്തുപള്ളിക്കൂടത്തില്‍ ഒളിഞ്ഞുനിന്നു കേട്ടു...

പ്രൊഫ. സി. ജി. രാജഗോപാല്‍ അനുസ്മരണം; രാമചരിതമാനസത്തെ ആത്മാവില്‍ ആവാഹിച്ച മഹത്വം:അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: മഹാകവി തുളസീദാസിന്റെ രാമചരിതമാനസത്തെ ആത്മാവില്‍ ആവാഹിച്ച വ്യക്തിത്വമായിരുന്നു പ്രൊഫ. സി. ജി. രാജഗോപാലിന്റേതെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഗ്രന്ഥരചനയുടെ കാര്യത്തില്‍ സമര്‍പ്പിക്കപ്പെട്ട കവിമനസായിരുന്നു അദ്ദേഹത്തിന്റേത്. ആ...

ഭിന്നശേഷി സൗഹൃദ മനസ് പൊതു സമൂഹത്തിനും ഉണ്ടാകണം : സി. ചന്ദ്രബാബു

ഇരിങ്ങാലക്കുട : ഭിന്നശേഷി മനസ്സ് പൊതു സമൂഹത്തിനും ഉണ്ടാകാത്തതാണ് നിയമങ്ങൾ ഉണ്ടായിട്ടും ഭിന്നശേഷി സൗഹൃദമായ അന്തരീഷം രാജ്യത്ത് ഉണ്ടാകാത്തതെന്ന് നിപ്മർ എക്സി. ഡയറക്ടർ സി. ചന്ദ്രബാബു അഭിപ്രായപ്പെട്ടു....

സി. രജിത് കുമാര്‍ തപസ്യ സംഘടനാ സെക്രട്ടറി

കൊച്ചി: തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന സംഘടനാ സെക്രട്ടറിയായി സി. രജിത് കുമാര്‍ ചുമതലയേറ്റു. കൊല്ലത്ത് നടന്ന സംസ്ഥാന പഠന ശിബിരത്തില്‍ തപസ്യയുടെ സുവര്‍ണ ജൂബിലിയാഘോഷം...

നാവികസേനയ്ക്ക് ആദ്യ സ്വദേശി ബാരല്‍; ഒരു മിനിറ്റില്‍ 120 റൗണ്ട് വെടിവയ്ക്കാനുള്ള ശേഷി

കാണ്‍പൂര്‍: സ്വാശ്രയ ഭാരതത്തിലേക്കുള്ള മുന്നേറ്റത്തിന് ആക്കം പകര്‍ന്ന് നാവികസേനയ്ക്ക് തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ ബാരല്‍. ഒരു മിനിറ്റിനുള്ളില്‍ 120 റൗണ്ട് വെടിയുതിര്‍ക്കാന്‍ ശേഷിയുള്ള ബാരലാണിത്. ഭാരതം നിര്‍മ്മിക്കുന്ന...

ഖത്തര്‍ പിടിച്ചെടുത്ത ഗുരുഗ്രന്ഥസാഹിബ് വിട്ടുകിട്ടാന്‍ കേന്ദ്രം ഇടപെടുന്നു

ന്യൂദല്‍ഹി: ഗുരുഗ്രന്ഥ സാഹിബ് കസ്റ്റഡിയിലെടുത്ത ഖത്തര്‍ പോലീസിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം. ദോഹയിലെ സിഖ് സമൂഹത്തിന്റെ ആശങ്കകള്‍ പരിഹരിക്കണമെന്ന ആവശ്യവുമായി ഖത്തറിലെ ഭാരത എംബസി. കഴിഞ്ഞ ഡിസംബറിലാണ്...

ബിരുദദാനച്ചടങ്ങുകളില്‍ കൊളോണിയല്‍ വസ്ത്രധാരണം ഉപേക്ഷിക്കണം: കേന്ദ്രം

ന്യൂദല്‍ഹി: ബിരുദദാന ചടങ്ങുകളില്‍ കൊളോണിയല്‍ കാലത്തെ വസ്ത്രധാരണ രീതി ഉപേക്ഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ ഓരോ സ്ഥാപനവും അതത് സംസ്ഥാനത്തിന്റെ പാരമ്പര്യവും സാസ്‌കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന വസ്ത്രരീതി രൂപകല്പന...

ഐഎസ്ആര്‍ഒയുടെ യാത്ര മനോഹരം: രാഷ്‌ട്രപതി

ന്യൂദല്‍ഹി: ആരംഭം മുതലുള്ള ഐഎസ്ആര്‍ഒയുടെ യാത്ര ഏറെ മനോഹരമായിരുന്നുവെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. ബഹിരാകാശ മേഖലയില്‍ ഐഎസ്ആര്‍ഒയുടെ ഇക്കാലയളവിലെ നേട്ടങ്ങളെല്ലാം അവിസ്മരണീയമാണ്. രാജ്യത്തിന്റെ സാമൂഹ്യ, സാമ്പത്തിക വികസനത്തില്‍ ഇസ്രോയുടെ...

Page 183 of 476 1 182 183 184 476

പുതിയ വാര്‍ത്തകള്‍

Latest English News