VSK Desk

VSK Desk

ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ ജൈവ കാര്‍ഷിക മിഷന്‍

തിരുവനന്തപുരം: ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംഘടിത സംവിധാനമായി ജൈവ കാര്‍ഷിക മിഷന്‍ രൂപീകരിച്ചു. മിഷന്റെ ഭാഗമായി കൃഷി, മൃഗസംരക്ഷണം, കോഴിവളര്‍ത്തല്‍, മത്സ്യക്കൃഷി, തേനീച്ചക്കൃഷി, കൂണ്‍കൃഷി തുടങ്ങിയ മേഖലകളെ ഏകോപിപ്പിക്കും....

മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന് ഡോ. എം.എസ്. സ്വാമിനാഥന്റെ പേര്

തിരുവനന്തപുരം: ഹരിത വിപ്ലവത്തിന്റെ പിതാവ് ഡോ. എം.എസ്. സ്വാമിനാഥന്റെ പേര് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന് നല്‍കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു....

ശ്രീരാമക്ഷേത്രം ദീപാവലിക്കൊരുങ്ങുന്നു

അയോധ്യ: പ്രാണപ്രതിഷ്ഠയ്ക്ക് തയാറെടുക്കുന്ന അയോധ്യയിലെ ശ്രീരാമക്ഷേത്രം ദീപാവലിക്കൊരുങ്ങുന്നു നിര്‍മാണത്തിലിരിക്കുന്ന കൊത്തളങ്ങളും ദീപനിരകളാല്‍ അലങ്കരിക്കുമെന്ന് ശ്രീരാമജന്മഭൂമിതീര്‍ത്ഥക്ഷേത്ര ന്യാസ് അംഗം അനില്‍ മിശ്ര അറിയിച്ചു. ശ്രീരാമക്ഷേത്രം പൂക്കളാല്‍ അലങ്കരിക്കും. 100...

പ്രാണപ്രതിഷ്ഠയ്ക്ക് മുമ്പ് അയോധ്യയില്‍ രാംലീല

വാരണാസി: ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് മുമ്പ് അയോധ്യയില്‍ രാംലീല കൊണ്ടാടുമെന്ന് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ചെയര്‍മാനും നടനുമായ ഗജേന്ദ്രസിങ് ചൗഹാന്‍. രാംലീലയില്‍ പങ്കെടുക്കുന്നതിന്റെ ആവേശത്തിലാണ് ഞാന്‍....

സൗദിക്ക് നവ്യാനുഭവമായി സംസ്‌കൃതോത്സവം

റിയാദ്(സൗദി അറേബ്യ): ചരിത്രത്തിലാദ്യമായി സൗദി അറേബ്യയില്‍ സംസ്‌കൃതോത്സവം സംഘടിപ്പിച്ച് ഭാരത എംബസി. സംസ്‌കൃത ഭാരതിയുമായി ചേര്‍ന്നാണ് നാടകങ്ങളും സംഗീതപരിപാടികളുമൊക്കെയായി സംസ്‌കൃതോത്സവം അരങ്ങേറിയത്. ഭാരതത്തിന്റെ സംസ്‌കാരവും ജീവിതവും വിജ്ഞാനവും...

അക്ഷത കുംഭത്തിന് പാവക്കുളം ക്ഷേത്രത്തിൽ സ്വീകരണം നൽകും

കൊച്ചി: ഓരോ ഹിന്ദുവിൻ്റെ അഭിമാനമായ അയോധ്യയിലെ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയോട് അനുബന്ധിച്ച് രാംലല്ലയ്ക്ക് പൂജ ചെയ്ത അക്ഷത കുംഭത്തിന് 9ാം തീയതി വ്യാഴാഴ്ച രാവിലെ 10...

ഡോ. ജി കേശവകുറുപ്പ് അന്തരിച്ചു

നെത്തല്ലൂർ: വിശ്വാലയത്തിൽ ജി കേശവകുറുപ്പ് വാർദ്ധക്യസഹജമായ അസുഖംമൂലം നിര്യാതനായി. സംസ്കാരം ഇന്ന് (08/11/2023) ബുധനാഴ്ച ഉച്ചയ്ക്ക് 3.00മണിക്ക് വീട്ടുവളപ്പിൽ.പരേതൻ ശ്രീരംഗം കുടുംബാംഗമാണ്. RSS കറുകച്ചാൽ ഖണ്ഡ് സംഘചാലക്,...

ഡോ. സി വി രാമന്റെ ജന്മദിനം ആചരിച്ചു

സ്വദേശി സയൻസ് മൂവ്‌മെന്റും , സെന്റർ ഫോർ ഇന്ത്യൻ നോളജ് സിസ്റ്റംസും ചേര്‍ന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT), കോഴിക്കോട് വച്ച് ഡോ.സി.വി.രാമന്റെ 135 ആമത്...

അയോധ്യയിലെ പ്രാണപ്രതിഷ്ഠ: ജനുവരി ഒന്ന് മുതല്‍ 15 വരെ ദേശവ്യാപക സമ്പര്‍ക്കം

ഭുജ്(ഗുജറാത്ത്): അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടക്കുന്നതിന് മുന്നോടിയായി ജനുവരി ഒന്ന് മുതല്‍ 15 വരെ രാജ്യവ്യാപകമായി ജനസമ്പര്‍ക്ക പരിപാടി നടത്തുമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഭവ്യമായ...

ശ്രീനാരായണ ഗുരുദേവൻ ഹിന്ദു സന്യാസി ആയിരുന്നു: അഡ്വ.എ.ജയശങ്കർ

കൊച്ചി : ശ്രീനാരായണ ഗുരുദേവൻ ഹിന്ദു സന്യാസി ആയിരുന്നു എന്ന് ചിന്തകനും എഴുത്തുക്കാരനു മായ അഡ്വ.എ.ജയശങ്കർ പറഞ്ഞു. എറണാകുളം BTH ഹാളിൽ നടന്നപി.പരമേശ്വരൻ രചിച്ച"ശ്രീനാരായണഗുരു നവോത്ഥാനത്തിൻ്റെ പ്രവാചകൻ"-...

സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാന ശാസ്ത്രം വേദമാണെന്ന് സ്വാമി ചിദാനന്ദപുരി

ബെംഗളൂരു: സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാന ശാസ്ത്രം വേദമാണെന്ന് സ്വാമി ചിദാനന്ദപുരി. അതി ബൃഹത്തായ വേദത്തിന്റെ താല്പര്യനിര്‍ണ്ണയം ചെയ്യപ്പെട്ടിട്ടുള്ളത് വേദാന്തമെന്നറിയപ്പെടുന്ന ഉപനിഷത്തുക്കളിലാണ്. അതിനാല്‍ തന്നെ ധര്‍മ്മത്തിന്റെ താത്വികമായ അടിത്തറ...

Page 184 of 336 1 183 184 185 336

പുതിയ വാര്‍ത്തകള്‍

Latest English News