കോട്ടയം ശബരിഗിരിശ സേവാ നിലയം പൂർണ്ണ തോതിൽ പ്രവർത്തനമാരംഭിച്ചു
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്ന നിർധനരും ആലംബഹീനരുമായ രോഗികൾക്കും കൂട്ടിരിപ്പുക്കാർക്കും സൗജന്യ താമസം/ഭക്ഷണം/ആംബുലൻസ് സേവനം എന്നിവ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ജനുവരിയിൽ ആരംഭിച്ച ശബരി ഗിരീശ...























