ട്രംപിനെ അഭിനന്ദിച്ച് വിഎച്ച്പി : ആഗോള സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി ഇരു രാജ്യങ്ങളും ഒരുമിച്ച് മുന്നേറട്ടെ
ന്യൂദൽഹി : അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിൽ ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് വിശ്വഹിന്ദു പരിഷത്ത്. വിഎച്ച്പി അന്താരാഷ്‌ട്ര പ്രസിഡൻ്റ് അലോക് കുമാർ ആണ് തെരഞ്ഞെടുപ്പിലെ വിജയത്തിന് ട്രംപിനെ അഭിനന്ദിച്ചത്....























