VSK Desk

VSK Desk

മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം കലൂര്‍ എ.ജെ. ഹാളില്‍ സംഘടിപ്പിച്ച ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് ജസ്റ്റിസ് എം. രാമചന്ദ്രന്‍ സംസാരിക്കുന്നു. വത്സന്‍ തില്ലങ്കേരി, പദ്മശ്രീ എം.കെ. കുഞ്ഞോല്‍മാഷ്, എം.വി. ബെന്നി, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, കുമ്മനം രാജേഖരന്‍, കെ.പി. ശശികല ടീച്ചര്‍, എം. രാധാകൃഷ്ണന്‍, എസ്.ജെ.ആര്‍. കുമാര്‍ തുടങ്ങിയവര്‍ സമീപം

ചെറുത്തുനില്‍പ് അനിവാര്യം; മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യം, വഖഫ് നിയമം റദ്ദാക്കണം

കൊച്ചി: വഖഫ് നിയമം റദ്ദാക്കണമെന്ന് ഹിന്ദു ഐക്യവേദി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഭൂമി കൈയേറി തങ്ങളെ സ്വന്തം ഭൂമിയില്‍ നിന്ന് ആട്ടിയോടിക്കാനുള്ള വഖഫ് നീക്കത്തിനെതിരേ സമരം നടത്തുന്ന മുനമ്പം...

മുനമ്പത്തെ ജനങ്ങളുടെ കണ്ണീര്‍ അവഗണിക്കരുത്: ഡോ. ഓണക്കൂര്‍

തിരുവനന്തപുരം: മുനമ്പം ഉയര്‍ത്തുന്ന വെല്ലുവിളി ഏറെ ഉത്കണ്ഠയുളവാക്കുന്നതാണെന്ന് പ്രമുഖ നിരൂപകനും എഴുത്തുകാരനുമായ ഡോ. ജോര്‍ജ് ഓണക്കൂര്‍. അറുനൂറ്റിപ്പത്തോളം കുടുംബങ്ങളെ അവര്‍ വസിക്കുന്ന കടലോര ഗ്രാമത്തില്‍ നിന്നു കുടിയിറക്കുകയാണ്. ആ...

കൽ‌പ്പാത്തിയിൽ ഉൾപ്പടെ വഖഫ് ബോർ‌ഡ് അവകാശവാദം ഉന്നയിച്ചേക്കാം : തുഷാർ വെള്ളാപ്പള്ളി

പാലക്കാട്: കൽ‌പ്പാത്തിയിൽ ഉൾപ്പടെ വഖഫ് ബോർ‌ഡ് അവകാശവാദം ഉന്നയിച്ചേക്കാമെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. ഏതെങ്കിലും ഭൂമിയില്‍ വഖഫ് ബോര്‍ഡ് വെച്ചാല്‍ ആളുകള്‍ക്ക് കയറാന്‍ പറ്റാത്ത അവസ്ഥയാവും....

നിറഞ്ഞ മനസോടെ പടിയിറങ്ങി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

ന്യൂഡൽഹി : സംതൃപ്തനായി രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ പടികളിറങ്ങി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് .നവംബർ 10 നാണ് ഔദ്യോഗികമായി ചന്ദ്രചൂഡ് വിരമിക്കുന്നതെങ്കിലും ഇന്നാണ് അവസാന പ്രവൃത്തി...

ശ്രീഗോപാൽ വ്യാസ് അന്തരിച്ചു

നാഗ്പൂർ: ആർഎസ്എസ് മുൻ മധ്യ ക്ഷേത്ര പ്രചാരകനും കാര്യവാഹും മുൻ രാജ്യസഭാംഗവുമായിരുന്ന ശ്രീഗോപാൽ വ്യാസ് അന്തരിച്ചു. ശാന്തനും കഠിനാധ്വാനീയും സ്നേഹശീലനുമായ അദ്ദേഹത്തിൻ്റെ പോരാട്ട ജീവിതവും അർപ്പണബോധമുള്ള വ്യക്തിത്വവും...

വിദ്യാഭ്യാസ മേഖലയിൽ ദീനനാഥ് ബത്ര നൽകിയ സംഭാവനകൾ നിസ്തുലമാണ്: ആർ എസ്‌ എസ്‌

നാഗ്പൂർ: അന്തരിച്ച പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ മുന്‍ അദ്ധ്യക്ഷനും ശിക്ഷാ ബച്ചാവോ ആന്ദോളന്‍ സമിതി ദേശീയ സംയോജകനുമായ ദീനനാഥ് ബത്രയുടെ വിയോഗ...

2036ലെ ഒളിമ്പിക്‌സ് നടത്താന്‍ എന്തുകൊണ്ടും ഭാരതത്തിന് യോഗ്യതയുണ്ട്: പി ടി ഉഷ

കോഴിക്കോട്: 2027 ല്‍ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുന്ന ഭാരതത്തിന് 2036ലെ ഒളിമ്പിക്‌സ് നടത്തുവാന്‍ എന്തുകൊണ്ടും യോഗ്യതയുണ്ടെന്ന് പി ടി ഉഷ. 140...

ഉത്സവം തുടരുന്നു... ജന്മഭൂമി സുവര്‍ണ ജയന്തിവര്‍ഷാഘോഷത്തിന്റെ ഉദ്ഘാടനോത്സവത്തിന് സമാപനം കുറിച്ച് കോഴിക്കോട്ട് നടന്ന ചടങ്ങില്‍ പി.ടി. ഉഷ എംപി ഭദ്രദീപം തെളിയിക്കുന്നു. എ.കെ.ബി. നായര്‍, കെ.പി. ശ്രീശന്‍, കെ. രാമന്‍പിള്ള, എം. രാധാകൃഷ്ണന്‍, നിത്യാനന്ദ കമ്മത്ത്, കെ.എന്‍.ആര്‍. നമ്പൂതിരി, കെ.എം. അരുണ്‍, എം.പി. ജയലക്ഷ്മി സമീപം.

സ്വ വിജ്ഞാനോത്സവത്തിന് സമുജ്വല സമാപ്തി

കോഴിക്കോട്: ഒരു വര്‍ഷം തുടരുന്ന ജന്മഭൂമി സുവര്‍ണജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച സ്വ വിജ്ഞാനോത്സവത്തിന് സമുജ്വല സമാപ്തി. സമാപനദിവസമായ ഇന്നലെ രണ്ട് പ്രധാന വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു. 2036...

പ്രൊഫ. രാജ് ശരണ്‍ ഷാഹി എബിവിപി ദേശീയ അധ്യക്ഷന്‍, ഡോ. വീരേന്ദ്ര സിങ് സോളങ്കി സെക്രട്ടറി

മുംബൈ: അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ ദേശീയ അധ്യക്ഷനായി പ്രൊഫ. രാജ് ശരണ്‍ ഷാഹിയെയും ദേശീയ ജനറല്‍ സെക്രട്ടറിയായി ഡോ. വീരേന്ദ്ര സിങ് സോളങ്കിയെയും തെരഞ്ഞെടുത്തു. ഇന്നലെ...

ദീനനാഥ് ബത്ര അന്തരിച്ചു

ന്യൂദല്‍ഹി: പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ മുന്‍ അദ്ധ്യക്ഷനും ശിക്ഷാ ബച്ചാവോ ആന്ദോളന്‍ സമിതി ദേശീയ സംയോജകനുമായ ദീനനാഥ് ബത്ര അന്തരിച്ചു. വിദ്യാഭ്യാസ...

31 മത് സ്വദേശി സയന്‍സ് കോണ്‍ഗ്രസ് കൊച്ചി തുറമുഖ നഗരിയില്‍ ഡോ: സി.എച്ച്. ശ്രീനിവാസ റാവു ഉദ്ഘാടനം ചെയ്യുന്നു

സ്വദേശി ശാസ്ത്ര കോണ്‍ഗ്രസ് തുടങ്ങി

മട്ടാഞ്ചേരി: ആഗോളതാപനത്തിന്റ വെല്ലുവിളികളെ കുറിച്ചുള്ള ചര്‍ച്ചയുമായി സ്വദേശി ശാസ്ത്ര കോണ്‍ഗ്രസ് കൊച്ചിയില്‍ തുടങ്ങി. തുറമുഖ നഗരിയിലെ മത്സ്യപുരിയില്‍ കേന്ദ്ര ഗവേഷണസ്ഥാപനമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിഷറീസ് ടെക്‌നോളജിയിലാണ്...

എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ നല്കി സേവാഭാരതി

തിരുച്ചെന്തൂര്‍(തമിഴ്‌നാട്): തമിഴ്‌നാട്ടിലെ ദുരിതമഴയില്‍ എല്ലാം നഷ്ടമായവര്‍ക്ക് സേവാഭാരതി പ്രഖ്യാപിച്ച വീടുകള്‍ ഇന്നലെ സമര്‍പ്പിച്ചു. തൂത്തുക്കുടിയിലും തിരുച്ചെന്തൂരിലുമായി പത്ത് വീടുകളിലാണ് ഇന്നലെ ഗൃഹപ്രവേശച്ചടങ്ങുകള്‍ നടന്നത്. തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളില്‍...

Page 190 of 519 1 189 190 191 519

പുതിയ വാര്‍ത്തകള്‍

Latest English News