മണ്ഡലകാലം മാലിന്യമുക്ത കാലം; കേരള ക്ഷേത്രസംരക്ഷണ സമിതി പദ്ധതി തയാറാക്കി
കോട്ടയം: ശബരിമല മണ്ഡലകാലം മാലിന്യ മുക്തമാകണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി. ശബരിമല മാലിന്യമുക്തമാക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ സംവിധാനങ്ങള്‍ കൂടാതെ ഭക്തജനസംഘടനകളും സന്നദ്ധസംഘടനകളും എല്ലാവര്‍ഷവും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഓരോ വര്‍ഷവും...























