കേരളം രണ്ടു സംഘപ്രാന്തങ്ങളായതിന് സാക്ഷ്യം വഹിച്ചപ്പോള്‍.. – പി നാരായണൻ
ഒന്നായനിന്നെയിഹ രണ്ടെന്ന് കണ്ടളവി-ലുണ്ടായൊരിണ്ടല്‍ ബതമിണ്ടാവതല്ല മമപണ്ടേ കണക്കെ വരുവാന്‍ നിന്‍കൃപാവലികളുണ്ടായ് വരേണമിഹ നാരായണായ നമഃ തുഞ്ചത്തെഴുത്തച്ഛന്റെ ഹരിനാമകീര്‍ത്തനത്തിലെ ഈ വരികള്‍ അറിയാത്ത മലയാളികളുണ്ടാവില്ല. മലയാള ഭാഷയ്‌ക്കു സംസ്‌കൃതത്തിലെന്നപോലെ...























