സ്വാമി വിവേകാനന്ദനെയും അംബേഡ്കറെയും അവഹേളിച്ച് എസ്എഫ്‌ഐ
ഹൈദരാബാദ്: സ്വാമി വിവേകാനന്ദന്റെയും ഡോ. ബി.ആര്‍. അംബേഡ്കറിന്റെയും ചിത്രങ്ങളുള്‍പ്പെടുന്ന പോസ്റ്ററുകള്‍ മൂത്രപ്പുരകളില്‍ പതിച്ച് എസ്എഫ്‌ഐ അവഹേളനം. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ(എച്ച്സിയു) എസ്എഫ്‌ഐക്കാരാണ് നീചമായ നടപടിക്ക് പിന്നില്‍. ഒക്‌ടോബര്‍...






















