ജന്മാഷ്ടമി പുരസ്‌കാരം സമര്‍പ്പിച്ചു; കലാകാരന്മാര്‍ പിറന്ന മണ്ണിന്റെ സംസ്‌കൃതിയെ വീണ്ടെടുക്കണം: വിദ്യാധരന്‍ മാസ്റ്റര്‍
കൊച്ചി: കലാകാരന്മാര്‍ ഭേദങ്ങളില്ലാത്ത ദേവസ്വരൂപമായി ഉയര്‍ന്ന് പിറന്ന മണ്ണിന്റെ സംസ്‌കൃതിയെ വീണ്ടെടുക്കണമെന്ന് സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. സംഗീതം ഉപാസിക്കുന്നവരില്‍ ചുറ്റുമുള്ളവരിലേക്ക് ആനന്ദം പകരുന്ന പ്രകൃതിയുടെ...























