ആകാശവാണിക്ക് പ്രധാനമന്ത്രിയുടെ പ്രശംസ; സംസ്‌കൃത പ്രക്ഷേപണം അമ്പതാണ്ട്
ന്യൂദല്‍ഹി: സംപ്രതി വാര്‍ത്താഃ ശ്രൂയംതാം എന്ന ആമുഖത്തോടെ രാജ്യത്ത് ആകാശവാണിയില്‍ സംസ്‌കൃത പ്രക്ഷേപണം ആരംഭിച്ചിട്ട് അമ്പതാണ്ട് പിന്നിട്ട ദിവസമായിരുന്നു ഇന്നലെ. 1974 ജൂണ്‍ 30ന് രാവിലെ ഒന്‍പതിനാണ്...























