ആശാജി…. നിങ്ങളുടെ പാട്ട് ലോകത്തിന്റെ പാട്ടാണ്: ഡോ. മോഹന്‍ ഭാഗവത്
മുംബൈ: ദേശസ്‌നേഹത്തിന്റെയും ഭക്തിയുടെയും മഹാസന്ദേശമാണ് മങ്കേഷ്‌കര്‍ കുടുംബം സംഗീതത്തിലൂടെ പകര്‍ന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പദ്മവിഭൂഷന്‍ ആശാ ഭോസ്ലെയുടെ ജീവിതകഥ 'സ്വരസ്വാമിനി ആശ' പ്രകാശനം...























