ജമ്മു കശ്മീര്‍ മുസ്ലീംലീഗിനെ നിരോധിച്ച ഉത്തരവ് ട്രിബ്യൂണല്‍ ശരിവച്ചു
ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ ആസ്ഥാനമായുള്ള മുസ്ലീം ലീഗിനെയും (മസ്രത്ത് ആലം വിഭാഗം) തെഹ്രീക് ഇ ഹുറിയത്തിനെയും യുഎപിഎ പ്രകാരം നിയമവിരുദ്ധ സംഘടനകളായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച...























