VSK Desk

VSK Desk

എറണാകുളം-ബെംഗളൂരു വന്ദേഭാരത് സ്പെഷല്‍ സര്‍വീസ് ജൂലായ് 31 മുതല്‍

ബെംഗളൂരു: കാത്തിരിപ്പിനുമൊടുവില്‍ കൊച്ചി-ബെംഗളൂരു റൂട്ടില്‍ വന്ദേഭാരത് സ്പെഷല്‍ സര്‍വീസ് പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ് നടത്തുക. ഈ മാസം 31ന് ആദ്യ സര്‍വീസ് നടക്കും....

ആര്‍എസ്എസ് വിലക്ക് നീക്കിയത് അനിവാര്യ നടപടി: മധ്യപ്രദേശ് ഹൈക്കോടതി

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയ കേന്ദ്രനടപടിയില്‍ പ്രതികരണവുമായി മധ്യപ്രദേശ് ഹൈക്കോടതി. കേന്ദ്രസര്‍ക്കാരിന് തെറ്റ് തിരുത്താന്‍ ഏകദേശം അഞ്ച് പതിറ്റാണ്ടുകള്‍ വേണ്ടിവന്നതില്‍...

പൈതൃകിൽ ഏകദിന ഭരതനാട്യ ശില്പശാല

കൊച്ചി: പതഞ്ജലി യോഗ ട്രെയിനിങ് ആൻ്റ് റിസർച്ച് സെൻ്ററിൻ്റെ (പൈതൃക്) നേതൃത്വത്തിൽ ഏകദിന ഭരതനാട്യ ശില്പശാല 28 ന് രാവിലെ 9 മുതൽ വൈകിട്ട് നാല് വരെ...

Dr. M.S. Great Tribute

ഡോ.എം.എസ്സ്. വല്യത്താൻ ശ്രദ്ധാഞ്ജലി സഭ

ഭാരതീയവിചാരകേന്ദ്രം തിരുവനന്തപുരം സ്ഥാനീയ സമിതി ഡോ. എം.എസ്സ്. വല്യത്താൻ ശ്രദ്ധാഞ്ജലി സഭ സംഘടിപ്പിക്കുന്നു. 2024 ജൂലായ് 28 ഞായർ രാവിലെ 10:00 മണിക്ക്, സ്റ്റാച്ച്യു, ജി.പി.ഒ ലെയ്നിലെ...

ലക്ഷ്യപൂര്‍ത്തീകരണത്തിന് ആധുനികതയെയും ഡോക്ടര്‍ജി മാര്‍ഗമാക്കി: മന്‍മോഹന്‍ വൈദ്യ

ഹൈദരാബാദ്: ലക്ഷ്യപൂര്‍ത്തീകരണത്തിന് ഡോ. ഹെഡ്‌ഗേവാര്‍ ആധുനികതയെയും മാര്‍ഗമായി സ്വീകരിച്ചുവെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം ഡോ. മന്‍മോഹന്‍ വൈദ്യ. ഗണവേഷവും ഘോഷുമടക്കമുള്ള നവീന രീതികള്‍ ഡോക്ടര്‍ജി...

നാരായണ്‍ജി നവതി ആഘോഷങ്ങള്‍ക്ക് തുടക്കം

തൊടുപുഴ: മാറ്റത്തിനായി തൂലിക ആയുധമാക്കിയ മഹത്വമാണ് പി. നാരായണന്റേതെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ വി. ഭാഗയ്യ. ജന്മഭൂമി മുന്‍ മുഖ്യപത്രാധിപരും എഴുത്തുകാരനും ആദ്യകാല ആര്‍എസ്എസ്...

ദര്‍ബാര്‍ ഹാള്‍ ഇനി ഗണതന്ത്ര മണ്ഡപം, അശോക് ഹാള്‍ അശോക മണ്ഡപം

ന്യൂദല്‍ഹി: രാഷ്ട്രപതി ഭവന്റെ ദര്‍ബാര്‍ ഹാള്‍ ഇനി ഗണതന്ത്ര മണ്ഡപം. അശോക് ഹാളിന്റെയും പേര് മാറ്റി അശോക് മണ്ഡപം' എന്ന് പേരിട്ടു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് പേരുമാറ്റം...

പി ചന്ദ്രശേഖർജി അന്തരിച്ചു

തപസ്യ കലാ-സാഹിത്യ വേദി മുൻ അദ്ധ്യക്ഷനും കോഴിക്കോട് അക്ഷരശ്ളോകസമിതിയിലെ മുതിർന്ന അംഗവും ആകാശവാണിയിലെ റിട്ട.ന്യൂസ് എഡിറ്ററുമായ പി.ചന്ദ്രശേഖരൻ അന്തരിച്ചു.ആകാശവാണിയിൽ ചേരുന്നതിന് മുമ്പ് 1950-കളിൽ കുറച്ചുകാലം മാതൃഭൂമിയിൽ പത്രപ്രവർത്തകനായിരുന്നു.അക്കാലത്ത്...

പോളിടെക്‌നിക് ഫലം ഉടൻ പ്രസിദ്ധീകരിക്കണം; ടെക്‌നിക്കൽ എജ്യൂക്കേഷൻ ഡയറക്ടർക്ക് പരാതി നൽകി എബിവിപി

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിടെക്‌നിക് ഫലം പ്രഖ്യാപിക്കുന്നതിലെ കാലതാമസം പരിഹരിക്കണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപസാദ്. അവസാന വർഷ വിദ്യാർത്ഥികളുടെ റിസൾട്ട് പ്രഖ്യാപിക്കുന്നതിലെ കാലതാമസം പരിഹരിക്കണമെന്ന്...

പി. നാരായണന്റെ നവതി ആഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകും

തൊടുപുഴ: പെതുപ്രവര്‍ത്തന രംഗത്ത് ഏഴു പതിറ്റാണ്ടുകള്‍ പിന്നിടുകയും വ്യക്തിജീവിതത്തില്‍ നവതിയിലേക്ക് പ്രവേശിക്കുകയും ചെയ്യുന്ന പി. നാരായണനെ ആദരിക്കുന്നതിനായി നാളെ വൈകിട്ട് അഞ്ച് മുതല്‍ ഇടയ്‌ക്കാട്ടുകയറ്റം ജോഷ് പവലിയനില്‍ സംഘപഥത്തിലെ...

കന്യാകുമാരിയിലെ ത്യാഗമതില്‍ ദേശമാകെ പടരണം: മോഹന്‍ ഭാഗവത്

നാഗര്‍കോവില്‍: ധീരദേശാഭിമാനികളുടെ പേര് കൊത്തിയ കന്യാകുമാരിയിലെ ത്യാഗമതില്‍ രാജ്യത്ത് നൂറിടങ്ങളില്‍ വ്യാപിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിലെ ചക്ര വിഷന്‍...

ബിഎംഎസ് പകര്‍ന്നത് സമന്വയത്തിന്റെ സന്ദേശം: ദത്താത്രേയ ഹൊസബാളെ

ഭോപാല്‍: അവകാശങ്ങള്‍ കര്‍ത്തവ്യനിര്‍വഹണത്തിനുള്ള അവസരമാക്കി മാറ്റിയ സംഘടനയാണ് ഭാരതീയ മസ്ദൂര്‍ സംഘ് എന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ദേശത്തിനും ലോകത്തിനും വേണ്ടി ചിന്തിക്കുന്ന തൊഴിലാളി സമൂഹത്തെയാണ്...

Page 251 of 531 1 … 250 251 252 … 531

പുതിയ വാര്‍ത്തകള്‍

Latest English News