എസ്എഫ്ഐക്കാരുടെ മര്‍ദ്ദനത്തില്‍ പ്രിന്‍സിപ്പാളിന് പരിക്ക്; സംഭവം ഗുരുദേവ കോളേജില്‍
കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്എഫ്ഐക്കാരുടെ മര്‍ദ്ദനത്തില്‍ പ്രിന്‍സിപ്പാളിന് പരിക്ക്. ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്ക് ഇടുന്നതാണ് തര്‍ക്കത്തിന് കാരണമെന്നാണ് അറിയുന്നത്. എസ്എഫ്ഐക്കാര്‍ കുറച്ചു പേര്...























