VSK Desk

VSK Desk

പരിസ്ഥിതി ദിനത്തില്‍ അമ്മയുടെ പേരില്‍ ഒരു മരം പദ്ധതിയുമായി പ്രധാനമന്ത്രി

ന്യൂദല്‍ഹി: എല്ലാവരും സ്വന്തം അമ്മമാരുടെ പേരില്‍ ഒരു വൃക്ഷത്തൈ നടണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക പരിസ്ഥിതി ദിനം പ്രമാണിച്ചാണ് ഏക് പേഡ് മാ കേ...

നരേന്ദ്ര മോദി സർക്കാർ രാജിവെച്ചു; രാജിക്കത്ത് രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് സമർപ്പിച്ചു

ന്യൂദൽഹി: പുതിയ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി നരേന്ദ്ര മോദി സർക്കാർ രാജിവെച്ചു. രാജിക്കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കൈമാറി. രാജി സ്വീകരിച്ച രാഷ്‌ട്രപതി,...

പട്ടം എസ്‌യുടിയില്‍ സുഗത നക്ഷത്ര ഉദ്യാനം; ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം കാലാവസ്ഥാ വ്യതിയാനം: ടികെഎ നായര്‍

തിരുവനന്തപുരം: ലോകം അഭിമുഖീകരിക്കുന്ന വലിയ ഭീഷണി കാലാവസ്ഥാ വ്യതിനായത്തിന്റേതാണെന്ന് മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി ടി.കെ.എ.നായര്‍. സുഗതകുമാരി നവതി ആഘോഷ സമിതിയും പട്ടം എസ്‌യുടി ആശുപത്രിയും ചേര്‍ന്ന് ലോക...

സ്‌കൂളുകളിലെ ഉച്ചഭക്ഷണം: കേന്ദ്രം അനുവദിക്കുന്ന പണവും സംസ്ഥാനം തടഞ്ഞുവെക്കുന്നു

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു സ്‌കൂളുകളില്‍ നടപ്പാക്കുന്ന പോഷകാഹാര പദ്ധതിയുടെ ഭാഗമായ മുട്ട, പാല്‍ വിതരണത്തിന് പ്രത്യേകം പണം അനുവദിക്കണമെന്ന ആവശ്യത്തിന് ഇനിയും പരിഹാരമായില്ല. കേന്ദ്രസര്‍ക്കാര്‍ ഉച്ചഭക്ഷണ പദ്ധതിക്ക്...

ജൂൺ 5: ശ്രീഗുരുജി ഗോൾവൽക്കർ സ്മൃതി ദിനം

മാധവ റാവു സദാശിവ റാവു ഗോൾവൽക്കർ …രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലക്. ദേശഭക്തിയുടെ അമൃതവാണി മുഴക്കി ജനതയെ ജനാർദ്ദന ഭാവത്തിൽ കണ്ട് രാഷ്‌ട്രസേവനം നടത്താൻ ജനലക്ഷങ്ങൾക്ക്...

എസ്. മുരളീധരനും ഭാര്യ രാധയും ശേഖരിച്ച മാലിന്യങ്ങളുടെ പശ്ചാത്തലത്തില്‍

ഇന്ന് ലോക പരിസ്ഥിതി ദിനം: പരിസ്ഥിതി സംരക്ഷണത്തില്‍ വേറിട്ട ജീവിതമാതൃകയായി കാലടിയിലെ ദമ്പതികള്‍

കാലടി: പരിസ്ഥിതി സംരക്ഷണത്തില്‍ വേറിട്ട ജീവിത മാതൃകയായി കാലടി എസ്. മുരളീധരനും പങ്കാളി രാധയും. കാലടിയിലെ ഗ്രന്ഥശാലാ പ്രവര്‍ത്തകരായ ഈ ദമ്പതികള്‍ പ്രഭാത സവാരിക്കിടെ തെരുവോരങ്ങളില്‍ നിന്നും കഴിഞ്ഞ...

മൂന്നാമൂഴം മോദിക്കുതന്നെ

ലോകം മുഴുവന്‍ ഉറ്റുനോക്കിയ ഐതിഹാസികമായ ഒരു തെരഞ്ഞെടുപ്പിന്റെ ജനവിധി പുറത്തുവന്നിരിക്കുന്നു. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും പ്രതീക്ഷകളും കണക്കുകൂട്ടലുകളും പൂര്‍ണമായും ശരിവയ്‌ക്കുന്ന ഒന്നല്ലെങ്കിലും വ്യക്തമായ ഒരു ജനവിധിയാണ് ഇതെന്ന് പറയാന്‍...

മുതിർന്ന മാധ്യമപ്രവർത്തകൻ ബി ആർ പി ഭാസ്കർ അന്തരിച്ചു

കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകൻ ബി ആർ പി ഭാസ്കർ (93) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വദേശാഭിമാനി പുരസ്‌കാരം അടക്കം നിരവധി...

വി.എം. കൊറാത്ത് വാര്‍ത്തയില്‍ കണിശത പുലര്‍ത്തിയ പത്രാധിപര്‍: എം. സുധീന്ദ്രകുമാര്‍

കോഴിക്കോട്: പത്രാധിപര്‍ എന്ന നിലയില്‍ മാധ്യമരംഗത്ത് നിര്‍ഭയത്വം പ്രകടിപ്പിച്ച പത്രാധിപരായിരുന്നു വി.എം. കൊറാത്തെന്ന് മാതൃഭൂമി മുന്‍ ന്യൂസ് എഡിറ്റര്‍ എം. സുധീന്ദ്രകുമാര്‍. തപസ്യ സംഘടിപ്പിച്ച, ജന്മഭൂമി മുന്‍ പത്രാധിപര്‍...

മാലദ്വീപിനെ ഒഴിവാക്കൂ, ഭാരതത്തിലേക്ക് പോകൂ: പൗരന്മാരോട് ഇസ്രായേല്‍

ടെല്‍അവീവ്: വിനോദ സഞ്ചാരത്തിനായി മാലദ്വീപിനെ ഒഴിവാക്കി ഭാരതത്തിലെ ബീച്ചുകളിലേക്ക് പോകാന്‍ പൗരന്മാരോട് നിര്‍ദേശിച്ച് ഇസ്രായേല്‍. ഇസ്രായേല്‍ പൗരന്മാര്‍ക്ക് മാലദ്വീപ് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. ഭാരതത്തിലെ ഇസ്രായേല്‍ എംബസിയാണ് ഇത്...

പരിസ്ഥിതി ദിനത്തില്‍ അയല്‍ വീട്ടില്‍ ഒരു മരം പദ്ധതിയുമായി ഗാന്ധിഭവന്‍

പത്തനാപുരം: അയല്‍വീടുകള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുക, വൃക്ഷം നല്‍കുന്ന ഫലം ഭക്ഷണമായി പങ്കുവെക്കുക, മരം നല്‍കുന്ന തണല്‍ ഭൂമിക്ക് സംരക്ഷണമേകുക എന്ന ഉദ്ദേശ്യത്തോടെ ഗാന്ധിഭവന്‍ ആരംഭിക്കുന്ന അയല്‍വീട്ടില്‍...

കരവാളൂർ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച ആദരവ്-2024 പരിപാടി പാമ്പുപിടുത്ത വിദഗ്ധനും, പരിസ്ഥിതി സംരക്ഷകനുമായ വാവ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

ബാലഗോകുലം സാംസ്ക്കാരിക മൂല്യമുള്ള കുട്ടികളെ വാർത്തെടുക്കുന്ന സംഘടന: വാവ സുരേഷ്

പുനലൂർ: സാംസ്ക്കാരിക മൂല്യമുള്ള കുട്ടികളെ വാർത്തെടുക്കുന്ന സംഘടനയാണ് ബാലഗോകുലമെന്നും ബാലഗോകുലത്തിലൂടെ വളർന്നു വന്ന കുഞ്ഞുങ്ങൾ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ ശോഭിച്ചിട്ടുള്ളതായും താനും അതിലൂടെ വളർന്നു വന്ന ആളാണ്‌...

Page 259 of 516 1 258 259 260 516

പുതിയ വാര്‍ത്തകള്‍

Latest English News