മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 350-ാം വാർഷികം ആഘോഷിച്ചു
നാഗ്പൂർ : ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 350-ാം വാർഷികം വ്യാഴാഴ്ച മഹാരാഷ്‌ട്രയിലെ നാഗ്പൂരിൽ ആഘോഷിച്ചു. പതിനേഴാം നൂറ്റാണ്ടിൽ മറാത്താ സാമ്രാജ്യത്തിന്റെ സ്ഥാപകൻ എന്ന നിലയിൽ ശാശ്വതമായ പാരമ്പര്യം...






















