എന്റെ ജീവിതത്തിലെ ഓരോ നിമിഷവും എപ്പോഴും രാജ്യത്തിനായി സമർപ്പിക്കുന്നു
കന്യാകുമാരി : വിവേകാനന്ദപ്പാറയിലെ 45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയില്‍ നിന്നും മടങ്ങി. മടങ്ങുന്നതിന് മുൻപ് അദ്ദേഹം സ്മാരക സന്ദർശന വേളയിൽ, സന്ദർശക പുസ്തകത്തിൽ ഒരു...























