മെയ് 28: വീർ സവർക്കർ ജന്മദിനം
മെയ് 28വീർ സവർക്കർജന്മദിനം മഹർഷിയെന്നാൽ മന്ത്രത്തെദർശിച്ചവൻ എന്നാണർത്ഥം.അങ്ങനെയെങ്കിൽ ഹിന്ദുത്വമെന്ന മഹാമന്ത്രം ഉരുക്കഴിച്ച മഹർഷിയാണ് വിനായക് ദാമോദർ സാവർക്കർ. റാമോഷി വിപ്ലത്തിന്റെ ഭൂമികയായിരുന്ന മഹാരാഷ്‌ട്രയായിരുന്നു വീര സാവർക്കറുടെ ജന്മദേശം.സാവരി...























