നിഷ്‌കളങ്ക ബാല്യങ്ങള്‍ സമൂഹത്തിന്റെ കരുത്ത്: ജസ്റ്റിസ് എസ്.എച്ച്. പഞ്ചാപകേശന്‍
കോട്ടയം: നിഷ്‌കളങ്ക ബാല്യങ്ങള്‍ സമൂഹത്തിന് എന്നും കരുത്താണെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ ജസ്റ്റീസ് എസ്.എച്ച്. പഞ്ചാപകേശന്‍. സൗരക്ഷിക സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സഹജീവികളെ സ്‌നേഹിക്കാനും ശുശ്രൂഷിക്കാനും,...























