ഡ്രൈവിങ് പരിഷ്കരണം; ഇളവുകൾ വരുത്തി പുതിയ സർക്കുലർ പുറത്തിറക്കി ഗതാഗത വകുപ്പ്, പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 40 ആക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് പരിഷ്കരണത്തില്‍ നേരത്തെയിറക്കിയ ഉത്തരവിൽ ഇളവ് വരുത്തി പുതിയ സര്‍ക്കുലര്‍ ഗതാഗത വകുപ്പ് പുറത്തിറക്കി. ഡ്രൈവിങ് സ്കൂളുകളുടെ വ്യാപക പ്രതിഷേധത്തെ തുടർന്നാണ് ഗതാഗത വകുപ്പ്...























