മുറാദാബാദിലെ ബിജെപി സ്ഥാനാര്‍ത്ഥി അന്തരിച്ചു
ലഖ്‌നൗ: കഴിഞ്ഞ ദിവസം വോട്ടെടുപ്പ് നടന്ന ഉത്തര്‍ പ്രദേശിലെ മുറാദാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കുന്‍വര്‍ സര്‍വേഷ് സിങ് അന്തരിച്ചു. ദല്‍ഹിയിലെ എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദീര്‍ഘനാളായി...























