ഇരുപത്തൊന്നാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; സുക്മയിലെ രാമക്ഷേത്രം തുറന്നു
സുക്മ(ഛത്തിസ്ഗഡ്): രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പ്. ഇരുപത്തൊന്ന് കൊല്ലം മുമ്പ് നക്‌സല്‍ ഭീകരര്‍ അടച്ചുപൂട്ടിയ സുക്മയിലെ വനവാസി ഗ്രാമമേഖലയിലെ പുരാതനമായ രാമക്ഷേത്രം തുറന്നു. സുക്മ ജില്ലയിലെ കേരളപെന്‍ഡ ഗ്രാമത്തിലാണ്...






















