സശക്തഭാരതത്തിനായി ആചാര്യന്മാര്‍ സമൂഹത്തിലേക്കിറങ്ങണം: ഡോ. മോഹന്‍ ഭാഗവത്
അനുപ്പുരി: സശക്തഭാരതനിര്‍മ്മിതിക്ക് ആചാര്യന്മാര്‍ സമാജത്തിലിറങ്ങി പ്രവര്‍ത്തിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. രാഷ്ട്രമൊന്നാകെ ഒരേ ലക്ഷ്യത്തിലേക്ക് മുന്നേറേണ്ട കാലമാണിത്. ഭാരതം വൈഭവശാലിയാകേണ്ടത് ലോകത്തിന്റെ ആവശ്യമാണ്. അതിന്...























