ഇനി മേലാൽ മറക്കരുത്! സ്റ്റോപ്പ് മറന്ന കെഎസ്ആർടിസി ഡ്രൈവറെ കൊണ്ട് ഇമ്പൊസിഷൻ എഴുതിച്ച് യാത്രക്കാരൻ
കൊല്ലം: ബസ് സ്റ്റോപ്പിൽ കൈ കാണിച്ചിട്ടും നിർത്താതെ പോയ കെഎസ്ആർടിസി ഡ്രൈവറെ പാഠം പഠിപ്പിച്ച് യാത്രക്കാരൻ. കൊല്ലം കൊട്ടരക്കരയിലാണ് സംഭവം. സ്റ്റോപ്പുണ്ടെന്ന് അറിയില്ലെന്ന് പറഞ്ഞ് ഒഴിയാൻ ശ്രമിച്ച ഡ്രൈവറെ...























