അസ്മിദാ മോളുടെ കൊലപാതകം: അറബിക് കോളജ് പ്രവര്‍ത്തിച്ചത് അംഗീകാരമില്ലാതെ
തിരുവനന്തപുരം: ബാലരാമപുരത്ത് ഇടമനക്കുഴിയില്‍ അസ്മിദാ മോളെ കൊലപ്പെടുത്തിയെന്ന് കരുതുന്ന ഖദീജത്ത് ഉള്‍ കബ്ര വനിതാ അറബിക് കോളജ് പ്രവര്‍ത്തിച്ചത് അംഗീകാരമില്ലാതെ. കോളജില്‍ നിര്‍മിച്ചിരിക്കുന്ന ഒരു കെട്ടിടങ്ങള്‍ക്കും പഞ്ചായത്തില്‍ നിന്ന്...