ഓപ്പറേഷന്‍ കാവേരി: മൂവായിരത്തോളം പേരെ തിരിച്ചെത്തിച്ചു
ന്യൂദല്‍ഹി: സുഡാനില്‍ നിന്നുള്ള രക്ഷാദൗത്യം ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി ഇതുവരെ ഇന്ത്യയിലെത്തിച്ചത് മൂവായിരത്തോളം പേരെ. ഇന്നലെ മാത്രം രണ്ടു വിമാനങ്ങളിലായി 559 പേരെ ഇന്ത്യയിലെത്തിച്ചു. 231 പേരടങ്ങുന്ന വിമാനം അഹമ്മദാബാദിലും...