പൗരബോധം എല്ലാ വിവേചനങ്ങളെ അവസാനിപ്പിക്കും: ഡോ. മോഹന്‍ ഭാഗവത്
ജിന്ദ്(ഹരിയാന): ഓരോ വ്യക്തിയിലും രാഷ്ട്രാഭിമാനമുണര്‍ത്താന്‍ പൂര്‍വസൈനികര്‍ പ്രവര്‍ത്തിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തേതുപോലെ തന്നെ സമാജത്തിലും രാഷ്ട്രബോധത്തിന്റെ കാവല്‍ക്കാരായി തുടരാന്‍ അവര്‍ക്കാകണമെന്ന്...























