VSK Desk

VSK Desk

ഏലത്തൂരിൽ ട്രെയിന് തീവെച്ച കേസിലെ പ്രതി മഹാരാഷ്ട്ര‍യിൽ അറസ്റ്റിൽ

കോഴിക്കോട് : ഏലത്തൂരില്‍ ട്രെയിനിന് തീവെച്ച കേസില്‍ പ്രതി ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയില്‍ പിടിയില്‍. മുംബൈ എടിഎസാണ് പിടികൂടിയത്, കേന്ദ്ര ഏജന്‍സികളുടെ സംയുക്ത നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടാനായത്. കഴിഞ്ഞ...

ജനറലില്‍ നിന്നും റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റിലേക്കുളള വാതില്‍ അടയ്ക്കും: പി കെ കൃഷ്ണദാസ്

കോഴിക്കോട്: എലത്തൂരിൽ ട്രെയിൻ യാത്രക്കാർക്ക് നേരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കുമെന്ന് റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റി ചെയർമാൻ പി കെ കൃഷ്ണദാസ് അറിയിച്ചു. ജനറൽ കമ്പാർട്ട്‌മെന്റിൽ...

ബവേവാലി മാതാക്ഷേത്രഭരണത്തിന് ദേവാലയ ബോര്‍ഡ്

ജമ്മു: ചരിത്രപ്രസിദ്ധമായ ബാഹു കോട്ടയിലെ ബവേ വാലി മാതാക്ഷേത്ര വികസനത്തിനായി ജമ്മുകശ്മീര്‍ ഭരണകൂടം പ്രത്യേക ബോര്‍ഡിന് രൂപം കൊടുക്കുന്നു. താവി നദിയുടെ തീരത്ത് കുന്നിന്‍ മുകളില്‍ സ്ഥിതി...

രാഹുല്‍ ഒരുപാട് മാപ്പ് പറയേണ്ടിവരും: ഫഡ്‌നാവിസ്

പൂനെ: 'സവര്‍ക്കറിനെ നിന്ദിക്കുന്നവരോടാണ്, രാജ്യത്തിനും തലമുറകള്‍ക്കും സ്വാതന്ത്ര്യം ലഭിക്കാനാണ് അദ്ദേഹം ത്യാഗം ചെയ്തത്. വിനായകദാമോദര സവര്‍ക്കര്‍ വെറും വീരനല്ല, സ്വാതന്ത്ര്യവീരനായിരുന്നുവെന്ന് ഓര്‍ക്കണം' സവര്‍ക്കറിനെതിരായ കോണ്‍ഗ്രസ് പ്രചാരണങ്ങള്‍ക്ക് മഹാരാഷ്ട്ര...

മതംമാറിയവരെ പട്ടിക വര്‍ഗ പട്ടികയില്‍ നിന്ന് ഒഴിവാക്കണം; പ്രക്ഷോഭവുമായി വനവാസി സംഘടനകള്‍ 16ന് റാലികള്‍

റായ്പൂര്‍(ഛത്തിസ്ഗഢ്): മതംമാറിയവരെ പട്ടികവര്‍ഗ പട്ടികയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കണമെന്ന ആവശ്യമുയര്‍ത്തി വനവാസി സംഘടനകള്‍ പ്രക്ഷോഭം ശക്തമാക്കുന്നു. മതംമാറ്റ ശക്തികള്‍ വനവാസിമേഖലകളില്‍ കടന്നുകയറി തനിമയും വിശ്വാസവും തകര്‍ക്കുന്ന പ്രവര്‍ത്തനം...

ഏപ്രിൽ 4: പണ്ഡിറ്റ് മഖൻലാൽ ചതുർവേദി ജന്മദിനം

1889 ഏപ്രിൽ 4-ന് മധ്യപ്രദേശിലെ ബാവായ് എന്ന ഗ്രാമത്തിലാണ് പണ്ഡിറ്റ് മഖൻലാൽ ചതുർവേദി ജനിച്ചത് . ബ്രിട്ടീഷുകാരുടെ കിരാത ഭരണം നടമാടിയ കാലം . 1906-1910 കാലഘട്ടത്തിൽ...

ഉദയ്പൂര്‍ പടിക്കിണര്‍ സംരക്ഷണത്തിനായി പര്യാവരണ്‍ ഗതിവിധി പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുക്കുന്നു

ഉദയ്പൂര്‍ പടിക്കിണര്‍ സംരക്ഷിക്കാന്‍ പര്യാവരണ്‍ ഗതിവിധി

ഉദയ്പൂര്‍: ചരിത്ര പ്രസിദ്ധമായ ഉദയ്പൂര്‍ പടിക്കിണര്‍ സംരക്ഷണത്തിന് പ്രതിജ്ഞയെടുത്ത് രാജസ്ഥാനിലെ പര്യാവരണ്‍ സംരക്ഷണ ഗതിവിധി പ്രവര്‍ത്തകര്‍. മഹാറാണാ പ്രതാപിന്‍റെ കിരീടധാരണസ്മാരക സ്ഥാനത്തെ പടിക്കിണറാണ് സംരക്ഷിക്കുന്നത്. പ്രദേശം ശുചീകരിച്ചു...

സേവനം ചെയ്യാനാകുന്നത് സൗഭാഗ്യം: ഡോ. മോഹന്‍ഭാഗവത്

ചിത്രകൂട്: ഗ്രാമവികാസ പ്രവര്‍ത്തനത്തില്‍ പുതിയ മാതൃകകള്‍ തീര്‍ത്ത ശ്രീസദ്ഗുരു സേവാസംഘ് ട്രസ്റ്റ് ആസ്ഥാനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത് സന്ദര്‍ശിച്ചു. സേവനം ചെയ്യുന്നതിനുള്ള അവസരം മനുഷ്യന് ലഭിക്കുന്നത്...

ഝാര്‍ഖണ്ഡില്‍ വെടിവയ്പ്: അഞ്ച് മാവോയിസ്റ്റ് ഭീകരരെ വധിച്ചു

റാഞ്ചി: ഝാര്‍ഖണ്ഡില്‍ അഞ്ച് മാവോയിസ്റ്റ് ഭീകരരെ സുരക്ഷാസേന വധിച്ചു. ഛത്രയിലെ ലാവലോങ്ങില്‍ നടന്ന ഏറ്റുമുട്ടലിലാണ് സ്‌പെഷ്യല്‍ ഏരിയ കമ്മിറ്റി (എസ്എസി) അംഗം ഗൗതം പാസ്വാന്‍ ഉള്‍പ്പെടെ അഞ്ച്...

രാമക്ഷേത്ര നിര്‍മ്മാണം ആഗ്രഹമെന്ന് കമല്‍നാഥ്

ഭോപാല്‍: കാവിയടിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് ഓഫീസ് കെട്ടിടം. ഓഫീസിന് ചുറ്റും കാവിക്കൊടികള്‍. ധര്‍മ്മസംവാദവുമായി നേതൃത്വം. കാവിയുടെ കുത്തക ബിജെപിക്കല്ലെന്നും താന്‍ ഹിന്ദുവാണെന്നും രാമക്ഷേത്രം നിര്‍മ്മിക്കണമെന്നത് കോണ്‍ഗ്രസിന്‍റെ ആഗ്രഹമാണെന്നും...

Page 342 of 358 1 341 342 343 358

പുതിയ വാര്‍ത്തകള്‍

Latest English News