VSK Desk

VSK Desk

ഹരിയേട്ടന്‍ സൂര്യമണ്ഡലം ഭേദിച്ച പരിവ്രാജകന്‍: ദത്താത്രേയ ഹൊസബാളെ

കൊച്ചി: സൂര്യമണ്ഡലം ഭേദിച്ച പരിവ്രാജകനാണ് ആര്‍. ഹരിയെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഏകാന്തത്തില്‍ സാധകനും ലോകര്‍ക്കിടയില്‍ സംഘാടകനുമായിരുന്നു അദ്ദേഹം. ആര്‍ജിച്ച  സാധനയത്രയും സംഘടനയ്ക്കായി, രാഷ്ട്രത്തിനായി അദ്ദേഹം...

ഹിന്ദുത്വത്തെ നശിപ്പിക്കാന്‍ ബദ്ധശത്രുക്കള്‍ ഒന്നിക്കുന്നു; എസ് സേതുമാധവന്‍

ചേര്‍ത്തല: കീരിയും പാമ്പും പോലെ കഴിഞ്ഞിരുന്നവര്‍ ഹിന്ദുത്വത്തെ നശിപ്പിക്കാന്‍ ഒറ്റക്കെട്ടായി ഇറങ്ങിയിരിക്കുകയാണെന്ന് ആര്‍എസ്എസ് മുതിര്‍ന്നപ്രചാരകന്‍ എസ്. സേതുമാധവന്‍. ചേര്‍ത്തലയില്‍ പണികഴിപ്പിച്ച പുതിയ ആര്‍എസ്എസ് ഖണ്ഡ് കാര്യാലയം ശക്തിനിവാസിന്റെ ഉദ്ഘാടന...

അസഫാക് ആലത്തിന് തൂക്കുകയര്‍; പതിനാറ് കുറ്റങ്ങളും തെളിഞ്ഞു

കൊച്ചി : കേരളത്തെ മുഴുവന്‍ കണ്ണീരിലാഴ്‌ത്തിയ ആലുവ കേസില്‍ പ്രതി അസഫാക് ആലത്തിന് വധശിക്ഷ. കേസില്‍ കൊലപാതകം, ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കല്‍ എന്നീ പ്രധാന...

നിയന്ത്രണരേഖയില്‍ ശാരദാക്ഷേത്രത്തിലും ദീപാവലി; സ്വതന്ത്രഭാരത ചരിത്രത്തിലാദ്യം

കുപ്വാര (ജമ്മു കശ്മീര്‍): സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിലാദ്യമായി കശ്മീര്‍ നിയന്ത്രണരേഖയോട് ചേര്‍ന്ന മാതാ ശാരദാ ദേവി ക്ഷേത്രത്തില്‍ ദീപാവലി ആഘോഷിച്ചും. നൂറ് കണക്കിന് മണ്‍ചെരാതുകളില്‍ ആത്മവിശ്വാസത്തിന്റെയും ദേശസ്‌നേഹത്തിന്റെയും...

കിളികളെയും കുടുംബക്കാരാക്കി ഏഴ് ഗ്രാമങ്ങള്‍

ഈറോഡ്(തമിഴ്‌നാട്): ഇരുപത്തിരണ്ടു കൊല്ലമായി വടമുഖം വെള്ളോടിന് ചുറ്റുമുള്ള ഏഴ് ഗ്രാമങ്ങള്‍ ദീപാവലി കൊണ്ടാടുന്നത് പടക്കങ്ങള്‍ പൊട്ടിക്കാതെയാണ്. ഇക്കുറിയും അങ്ങനെതന്നെയായിരുന്നു. വിളക്ക് തെളിക്കും. പൂത്തിരികള്‍ കത്തിക്കും. ഉല്ലാസത്തിനും ആഘോഷത്തിനും...

ഒത്തുതീര്‍പ്പുകളില്ലാത്ത പ്രചാരകന്‍: സുരേഷ് ജോഷി

തിരുവനന്തപുരം: പ്രതികൂല സാഹചര്യത്തിലും സംഘപ്രസ്ഥാനത്തിന് കേരളത്തില്‍ അടിത്തറ പാകിയ ശില്പികളിലൊരാളാണ് ആര്‍. ഹരിയെന്ന് ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരത്ത് സംഘടിപ്പിച്ച അനുസ്മരണ സഭയില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി...

സാധാരണക്കാര്‍ക്കൊപ്പം ജീവിച്ച അസാധാരണന്‍: സി.ആര്‍. മുകുന്ദ

കോഴിക്കോട്: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ആര്‍. ഹരിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് കോഴിക്കോട്ടും തിരുവനന്തപുരത്തും അനുസ്മരണസഭകള്‍. സാംസ്‌കാരിക, ആദ്ധ്യാത്മിക മേഖലയിലെ പ്രമുഖര്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. പാണ്ഡിത്യത്തിന്റെ പരമോന്നതിയിലും സര്‍വസാധാരണക്കാരോടൊപ്പം...

18.30 കോടി രൂപയുടെ ഹെറോയിനുമായിഅഞ്ച് മ്യാന്മര്‍ പൗരന്മാര്‍ പിടിയില്‍

ഐസ്വാള്‍(മിസോറാം): 18.30 കോടി രൂപയുടെ ഹെറോയിനുമായി അഞ്ച് മ്യാന്മര്‍ പൗരന്മാര്‍ മിസോറാമില്‍ പിടിയിലായി. അസം റൈഫിള്‍സും മിസോറം പോലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഹെറോയിനും 1.21 കോടി...

‘മില്ലറ്റുകളുടെ സമൃദ്ധി’ക്ക് ഗ്രാമി നോമിനേഷന്‍

ന്യൂദല്‍ഹി: ചെറുധാന്യങ്ങളുടെ പാട്ടിന് ഗ്രാമി നോമിനേഷന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച മില്ലറ്റുകളുടെ മുന്നേറ്റം എന്ന ആശയത്തെ മുന്‍ നിര്‍ത്തി വിഖ്യാത ഗായിക ഫാല്‍ഗുനി ഷാ...

സച്ചിൻ സുരേഷിന് ക്രീഡാ ഭാരതിയുടെ ആദരം

തൃശൂർ: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ സ്റ്റാർ ഗോൾ കീപ്പർ സച്ചിൻ സുരേഷിനെ ക്രീഡാ ഭാരതി തൃശ്ശൂർ ജില്ല കമ്മിറ്റി ആദരിച്ചു. ക്രീഡാ ഭാരതി ജില്ല സെക്രട്ടറി സുരേഷിന്റെ...

ഹരിയേട്ടന് ശ്രദ്ധാഞ്ജലി: അനുസ്മരണ സഭ 12നും 14നും

കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ചിന്തകനും എഴുത്തുകാരനുമായ ആര്‍. ഹരിയുടെ അനുസ്മരണ സഭ തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലായി ചേരും. തിരുവനന്തപുരത്ത് 12ന് വൈകിട്ട് നാലിന് വഴുതക്കാട്...

സെല്‍ഫിയിലും ചൈനയെ പിന്തള്ളി ഭാരതത്തിന് ലോകറിക്കാര്‍ഡ്

മുംബൈ: മേരി മാട്ടി മേരി ദേശ് സെല്‍ഫി കാമ്പയിനിലൂടെ ചൈനയെ മറികടന്ന് ഭാരതത്തിന് ലോകറിക്കാര്‍ഡ്. 2016ല്‍ ചൈന നേടിയ ഒരു ലക്ഷം സെല്‍ഫിയുടെ റിക്കാര്‍ഡാണ് മഹാരാഷ്ട്രയിലെ സാവിത്രിബായ്...

Page 377 of 531 1 … 376 377 378 … 531

പുതിയ വാര്‍ത്തകള്‍

Latest English News