കണ്ണന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ നാടൊരുങ്ങി
തിരുവനന്തപുരം: അഭിനവ രാക്ഷസര്‍ ഹൈന്ദവ സംസ്‌കാരത്തെ നശിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ധര്‍മ സംരക്ഷണത്തിനായി അവതാരമെടുത്ത ഉണ്ണിക്കണ്ണന്റെ ജന്മദിനം ആഘോഷമാക്കാന്‍ നാടൊരുങ്ങി. അരമണി കിലുക്കി, ശ്രീകൃഷ്ണ നാമങ്ങള്‍ ഉരുവിട്ട്, മഞ്ഞപ്പട്ടുടുത്ത, മയില്‍പ്പീലി...























