ഖാലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിംഗ് പഞ്ചാബില്‍ പിടിയില്‍
മോഗ: ഖാലിസ്ഥാന്‍ നേതാവും 'വാരിസ് പഞ്ചാബ് ദേ' എന്ന സംഘടനയുടെ തലവനുമായ അമൃത്പാല്‍ സിംഗ് പിടിയില്‍. പഞ്ചാബിലെ മോഗ പോലീസ് സ്റ്റേഷനില്‍ ഇയാളെ പിടികൂടി എത്തിച്ചതായാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 18-ന് പോലീസിനെ വെട്ടിച്ച്...























