നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; ഒരു ഭീകരനെ വധിച്ചു
ശ്രീനഗര്‍: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് ഭീകരനെ സൈന്യം വെടിവച്ചു കൊന്നു. പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയില്‍ ഇന്നലെ പുലര്‍ച്ചെയാണ് സൈന്യം നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയത്. പുലര്‍ച്ചെ...























