ധാര്‍മികാചരണങ്ങളിലൂടെയേ മാനവക്ഷേമം സാധ്യമാകൂ: ഡോ. മോഹന്‍ ഭാഗവത്
മല്‍സാനെ(മഹാരാഷ്ട്ര): ധാര്‍മികമായ ജീവിതാചരണത്തിലൂടെ മാത്രമേ മാനവക്ഷേമം സാധ്യമാകൂ എന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ധര്‍മ്മപാത ഉപേക്ഷിച്ച് ഭൗതികവാദത്തിലൂടെ സുഖം തേടിപ്പോയ സമൂഹങ്ങള്‍ക്ക് അത് ലഭിച്ചില്ലെന്ന്...























