രാമക്ഷേത്രം രാഷ്ട്ര ക്ഷേത്രം; ജന്മഭൂമി അന്താരാഷ്ട്ര സെമിനാറിന് പ്രൗഢോജ്വല തുടക്കം
കരുനാഗപ്പള്ളി : അമൃതപുരി കാമ്പസില്‍ നടക്കുന്ന 'രാമക്ഷേത്രം രാഷ്ട്രക്ഷേത്രം' ജന്മഭൂമി അന്താരാഷ്ട്ര സെമിനാറിന് പ്രൗഢോജ്വല തുടക്കം. അയോദ്ധ്യ-കേരള സംഗമത്തിന് മുന്നോടിയായി ചടയമംഗലം കോദണ്ഡസ്വാമി ക്ഷേത്രത്തെയും ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തെയും...























