VSK Desk

VSK Desk

കര്‍ത്തവ്യം നിറവേറ്റുന്നതില്‍ പൗരന്മാര്‍ പ്രതിജ്ഞാബദ്ധരാവണം: ഡോ. കൃഷ്ണഗോപാല്‍

നലഗഢ്(ഹിമാചല്‍ പ്രദേശ്): കര്‍ത്തവ്യം നിറവേറ്റുന്നതില്‍ പൗരന്മാര്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍. സമൂഹം എന്ന നിലയില്‍ ലോകത്തെ ഇതര രാജ്യങ്ങള്‍ക്ക് നമ്മള്‍ മാതൃകയാകണം. ഓരോരുത്തരും കര്‍ത്തവ്യങ്ങളെക്കുറിച്ച്...

ഭാരതീയര്‍ അദ്വൈതചിന്ത ജീവിതമാക്കിയവര്‍: സുരേഷ് സോണി

ഭോപാല്‍(മധ്യപ്രദേശ്): മഹര്‍ഷിമാരും ആചാര്യന്മാരും മാത്രമല്ല ഭാരതത്തിലെ സാധാരണക്കാരന്‍ വരെ എല്ലാ ജീവജാലങ്ങളിലും ഈശ്വരനെ ദര്‍ശിക്കുന്ന ആദര്‍ശചിന്തയുടെ പ്രയോക്താക്കളാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി....

സമൂഹം സംഘത്തെ പോസിറ്റീവായി കാണുന്നു: ഡോ. മോഹന്‍ ഭാഗവത്

പുണെ(മഹാരാഷ്ട്ര): ആര്‍എസ്എസിനെ സമൂഹം പോസിറ്റീവായും വിശ്വാസത്തോടെയുമാണ് കാണുന്നതെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. എന്നാലിത് അവസരമെന്നതുപോലെ വെല്ലുവിളിയുമാണെന്ന് അദ്ദേഹം പറഞ്ഞു. മോത്തി ബാഗ് ഓഫീസില്‍ 'സമര്‍ഥ് ഭാരത്'...

കല്യാണിപുരയില്‍ പിറന്നത് സമരസതയുടെ ചരിത്രം; ദേവനാരായണന് ഹിന്ദുസമൂഹം ഒരുമിച്ച് അര്‍ച്ചന നടത്തി

അജ്മീര്‍(രാജസ്ഥാന്‍): ജാതിഭേദമില്ലാതെ ഹിന്ദുസമൂഹം ഒത്തുചേര്‍ന്ന് ദേവനാരായണ ക്ഷേത്രത്തില്‍ അര്‍ച്ചന നടത്തിയപ്പോള്‍ കല്യാണിപുരയില്‍ പിറന്നത് പുതുചരിത്രം. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദുസമ്മേളനത്തിന്റെ ഭാഗമായാണ് സാമാജിക സമരസതയുടെ തിളക്കമേറിയ...

ദിമാപൂര്‍ ഹിന്ദുസമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു

ദിമാപൂര്‍(നാഗാലാന്‍ഡ്): വടക്കുകിഴക്കന്‍ മേഖലയുടെ തനിമയുണര്‍ത്തി ഹിന്ദുസമ്മേളനങ്ങള്‍ തരംഗമാകുന്നു. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ഗ്രാമഗ്രാമങ്ങളില്‍ സംഘടിപ്പിക്കുന്ന ഹിന്ദുസമ്മേളനങ്ങളില്‍ ആയിരക്കണക്കിനാളുകളാണ് ജാതിഭേദമില്ലാതെ ഒത്തുചേരുന്നത്. ഭാരതത്തിന്റെ ശക്തി അതിന്റെ സാംസ്‌കാരിക തുടര്‍ച്ചയിലും...

സംഘശതാബ്ദിയില്‍ സ്വധര്‍മ്മ സമ്മേളനവുമായി അരുണാചൽ പ്രദേശിലെ ഗോത്ര സംഘടനകള്‍

നഹര്‍ലഗോണ്‍(ആസാം): ആര്‍എസ്എസ് ശതാബ്ദി ആഘോഷമാക്കി അരുണാചൽ പ്രദേശിലെ വിവിധ ജില്ലകളില്‍നിന്നുള്ള തദ്ദേശീയ ഗോത്രവര്‍ഗ സംഘടനകളുടെ ഒത്തുചേരല്‍. സ്വധര്‍മ്മ സമ്മേളനം എന്ന് പേര് നല്കിയ ഒത്തുചേരലില്‍ പാപ്പുംപാരെ, കെയ്പന്യോര്‍...

അനുഭൂതിയിലൂടെ മാത്രമേ സംഘത്തെ അറിയാനാകൂ: ഡോ. മോഹന്‍ ഭാഗവത്

ഹൈദരാബാദ്(തെലങ്കാന): ആര്‍എസ്എസിനെ അറിയാന്‍ സംഘമല്ലാതെ മറ്റൊരു വഴിയില്ലെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംഘത്തിന്റെ ഭാഗമായി അനുഭവം നേടുമ്പോഴാണ് ഒരാള്‍ക്ക് ആര്‍എസ്എസിനെ അറിയാന്‍ കഴിയുക. നൂറ്റാണ്ട് പിന്നിടുന്ന...

വന്ദേമാതരം 150-ാം ജയന്തി ആഘോഷം; വന്ദേമാതരം വികസിത ഭാരതത്തിൻ്റെ മന്ത്രം: ഗവർണർ

കൊച്ചി: വികസിത ഭാരതത്തിലേക്കുള്ള ഭാരതീയരുടെ മന്ത്രമാണ് വന്ദേ മാതരമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ . വന്ദേമാതരം സാർദ്ധശതി ആഘോഷസമിതിയുടെ നേതൃത്വത്തിൽ വന്ദേമാതരത്തിന്റെ 150-ാം ജയന്തി ആഘോഷം...

ക്ഷേത്രങ്ങള്‍ വിനോദസഞ്ചാരകേന്ദ്രങ്ങളല്ല, അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കണം,ലവ് ജിഹാദ് വര്‍ദ്ധിക്കുന്നതില്‍ ആശങ്ക – വിഎച്ച്പി

അഹമ്മദാബാദ്: ആരാധനാലയങ്ങള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളല്ലെന്നും അതിനാല്‍ ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന നിര്‍ദ്ദേശത്തെ പിന്തുണയ്‌ക്കുന്നതായും വിശ്വഹിന്ദു പരിഷത്ത് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് അലോക് കുമാര്‍. ഉത്തരഖണ്ഡില്‍ ചാര്‍ധാം ക്ഷേത്ര...

വന്ദേമാതരം 150-ാം ജയന്തി ആഘോഷം: തൃപ്പൂണിത്തുറയിൽ കുട്ടികളുടെ ഫ്ലാഷ് മോബ് അരങ്ങേറി

കൊച്ചി: വന്ദേ മാതരം 150-ാം ജയന്തി ആഘോഷത്തോടനുബന്ധിച്ച് തൃപ്പൂണിത്തുറയിൽ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് നടന്നു. കാക്കനാട് പാലച്ചുവടിലെ വ്യാസവിദ്യാലയത്തിലെ കുട്ടികളാണ് അവതരിപ്പിച്ചത്. പേട്ടയിൽ നടന്ന ഫ്ലാഷ്...

ആത്മീയ അനുഭവമായി മഹാമാഘത്തില്‍ ശങ്കരമഠങ്ങളിലെ സംന്യാസിമാരുടെ സംഗമം

തിരുനാവായ: ഭാരതപ്പുഴയുടെ തീരത്ത് മഹാമാഘ മഹോത്സവത്തില്‍ കേരളത്തിലെ നാല് ശങ്കരമഠങ്ങളിലെ സംന്യാസിമാരുടെ അത്യപൂര്‍വമായ ആത്മീയ സംഗമം. തൃശൂര്‍ തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്‌മാനന്ദഭൂതി, കാസര്‍കോട് ഇടനീര്‍ മഠം...

മഹാമാഘ മഹോത്സവം: ശാസ്ത്രവിചാരവുമായി വിദ്വത്സഭ

തിരുനാവായ: പുണ്യ സ്നാനത്തിന്റെ അനുഭൂതിയോടൊപ്പം അറിവും ശാസ്ത്രവിചാരവും പകര്‍ന്ന് വിദ്വത്സഭ. കേന്ദ്ര സംസ്‌കൃത സര്‍വകലാശാല, അമൃതവിശ്വവിദ്യാപീഠം, എന്‍ഐടി കോഴിക്കോട്, മാധവഗണിത കേന്ദ്രം എന്നിവയുമായി സഹകരിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം സംഘടിപ്പിച്ച...

Page 59 of 519 1 58 59 60 519

പുതിയ വാര്‍ത്തകള്‍

Latest English News